സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാനായി സൂപ്പർമാനെപ്പോലെ 'പറക്കാൻ' ശ്രമിച്ച 12 വയസ്സുകാരൻ കഴുത്തിൽ തുണി കുരുങ്ങി മരിച്ചു; ദൃശ്യങ്ങൾ സഹോദരി വീഡിയോവിൽ പകർത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കാനായി സൂപ്പർമാനെപ്പോലെ ‘പറക്കാൻ’ ശ്രമിച്ച 12 വയസ്സുകാരൻ കഴുത്തിൽ തുണി കുരുങ്ങി മരിച്ചു; ദൃശ്യങ്ങൾ സഹോദരി വീഡിയോവിൽ പകർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാൻ സൂപ്പർമാൻ പോലെയുള്ള ഒരു സ്റ്റണ്ട് അനുകരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് ദാരുണമായ സംഭവം. സൂപ്പർഹീറോയ്‌ക്ക് സമാനമായ ഒരു തുണി സുർജീത് കഴുത്തിൽ കെട്ടിയിരുന്നു. ഇത് കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്. താൻ ഇരുന്ന രണ്ടടി പെട്ടിയിൽ നിന്ന് ചാടിയപ്പോൾ 11 വയസ്സുള്ള സഹോദരി അത് വീഡിയോവിൽ റെക്കോർഡ് ചെയ്തു.

സുർജീത് ചാടിയപ്പോൾ കഴുത്തിൽ ചുറ്റിയ തുണി ബോക്സിന്റെ അരികിൽ കുടുങ്ങി. കഴുത്ത് ഞെരിഞ് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. സുർജീത്തിന്റെ ശ്വാസനാളത്തിന് തകരാർ സംഭവിച്ചതായും ഒടുവിൽ മരണത്തിലേക്ക് നയിച്ചതായും ഡോക്ടർമാർ അറിയിച്ചു.

സെക്ടർ 113 പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശരദ് കാന്ത് ശർമ്മ പറഞ്ഞതിങ്ങനെ, ‘സൂപ്പർമാനെ പോലെ കഴുത്തിൽ കേപ്പുമായി പറക്കാൻ ശ്രമിക്കുകയായിരുന്നു സുർജീത്. സംഭവ സമയത്ത് നാല് സഹോദരിമാർ കൂടെ ഉണ്ടായിരുന്നു. 11 വയസ്സുകാരിയായ സഹോദരി അവനുവേണ്ടി വീഡിയോ റെക്കോർഡ് ചെയ്തു. ‘സൂപ്പർമാനെ അനുകരിക്കാൻ അവൻ കഴുത്തിൽ ഒരു തുണി കെട്ടി. കഷ്ടിച്ച് 2 അടി ഉയരമുള്ള ഒരു തടി പെട്ടിക്ക് മുകളിൽ നിന്ന് താഴേക്ക് ചാടി. അവൻ മൂന്ന് വരെ എണ്ണിയ ശേഷമാണ് ചാടിയത്. തുണിയുടെ മറ്റേ അറ്റം പെട്ടിയുടെ അഗ്രഭാഗത്ത് കുരുങ്ങുകയായിരുന്നു.

കഴുത്തിൽ കുരുക്ക് മുറുകിയ കുട്ടി കുഴഞ്ഞുവീണതായി പോലീസ് പറഞ്ഞു. ‘സുർജീത് വീണതിന് ശേഷം സഹോദരിമാർ ബഹളം വച്ചത് കേട്ടാണ് അവരുടെ അമ്മ വിവരം അറിയുന്നത്. സുർജീത്തിനെ ചികിത്സയ്‌ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സെക്ടർ 30 ലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. മൂന്ന് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ കുട്ടി മരിച്ചു.

Tags: social medianoidaSuperman
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies