പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ; സുരക്ഷിതത്വം ഉറപ്പുനൽകി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ; സുരക്ഷിതത്വം ഉറപ്പുനൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 11:31 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരിലെ പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ. പണ്ഡിറ്റുകളിലെ സർക്കാർ ജീവനക്കാരെ സന്ദർശിച്ച ഗവർണർ അവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.

ബുദ്ഗാമിലെ ഷെയ്ഖ്പൂര ട്രാൻസിറ്റ് കോളനിയിലാണ് കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ഉദ്യോഗസ്ഥർ പുനരധിവാസം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നത്. പണ്ഡിറ്റുകളായ സർക്കാർ ജീവനക്കാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് ഗവർണർ ഉറപ്പുനൽകി.

കശ്മീരിലെ ന്യൂനപക്ഷ സമുദായമായ പണ്ഡിറ്റുകൾ അവരുടെ പുനരധിവാസമാണ് ആവശ്യപ്പെട്ടിരുന്നത്. കശ്മീർ താഴ്‌വരയിൽ തങ്ങൾ സുരക്ഷിതരല്ലെന്നും സുരക്ഷിതത്വമുള്ള മറ്റ് സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നുമാണ് പണ്ഡിറ്റുകളുടെ ആവശ്യം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റായിരുന്ന രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഭട്ടിന്റെ കുടുംബത്തിന് നാല് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പണ്ഡിറ്റുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 14-നായിരുന്നു തെഹ്‌സിൽ  ഓഫീസിന് മുന്നിൽ ഭട്ടിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

 

Tags: manoj sinhakashmiri panditsRahul Bhat
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies