kashmiri pandits - Janam TV
Saturday, July 12 2025

kashmiri pandits

കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം; കാവലൊരുക്കി സൈന്യം; കശ്മീരിൽ നിന്ന് പലായനം ചെയ്തവർ മടങ്ങിവരണമെന്ന് ഫറൂഖ് അബ്ദുളള

ഉദംപൂർ: ജമ്മു- കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം. വിജയദശമി ദിനമായ ശനിയാഴ്ച നിരവധി പേരാണ് രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയുമൊക്കെ കൂറ്റൻ കോലങ്ങൾ അഗ്നിക്കിരയാക്കി ശ്രീരാമനെ വരവേൽക്കുന്ന ആഘോഷങ്ങളിൽ ...

തീപിടിത്തത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ വീടുകൾ നശിച്ചു; അട്ടിമറിയെന്ന് സംശയം

ശ്രീനഗർ: കശ്മീരിൽ വീണ്ടും കശ്മീരി പണ്ഡിറ്റുകളുടെ ചരിത്ര അവശേഷിപ്പുകൾക്ക് നേരെ ആക്രമണം. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കശ്മീരി പണ്ഡിറ്റുകളുടെ ഉപേക്ഷിക്കപ്പെട്ട വീടുകളും തീപിടുത്തത്തിൽ നശിച്ച ...

ഞാൻ പ്രതിനിധീകരിക്കുന്നത് കശ്മീരി പണ്ഡിറ്റുകളെ, ശ്രീരാമൻ മടങ്ങിയെത്തിയത് പോലെ ഉടനെ ഞങ്ങളും കശ്മീരിലേക്ക് മടങ്ങും: അനുപം ഖേർ

ലക്‌നൗ: കശ്മീരി പണ്ഡിറ്റുകളെ പ്രതിനിധാനം ചെയ്താണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കാനെത്തിയതെന്ന് ബോളിവുഡ് നടൻ അനുപം ഖേർ. കലാപത്തെ തുടർന്ന് 90- കളിലാണ് കശ്മീരി ...

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്ക് മുൻ​ഗണന; ഇത് കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വം: ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്ക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നുണ്ടെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. അവർക്കൊപ്പം എപ്പോഴും സർക്കാർ നിലകൊള്ളും. കഴിഞ്ഞ മൂന്ന് ...

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് ജനതയെ പഠിപ്പിക്കും: യുകെ എംപി ബോബ് ബ്ലാക്ക് മാൻ

ലണ്ടൻ: അതിക്രൂരമായ വംശഹത്യയ്ക്ക് വിധേയരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് ബ്രിട്ടനെ പഠിപ്പിക്കുമെന്ന് യുകെ എംപി ബോബ് ബ്ലാക്ക് മാൻ. 1990 കാലഘട്ടത്തിൽ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ...

”കശ്മീരി പണ്ഡിറ്റുകളുടെ കോളനികൾ കുഴിമാടങ്ങളാക്കും” ; വീണ്ടും വധഭീഷണിയുമായി ഭീകരർ

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും വധഭീഷണി മുഴക്കി ഭീകരർ. കശ്മീർ ഫൈറ്റ് എന്ന ഭീകര സംഘടനയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയുമായെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ ...

കശ്മീരിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയിൽ ജോലി ലഭിച്ച പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്‌കർ; ഭീഷണി നിയമനം ലഭിച്ച 56 പേരുടെ പട്ടിക സഹിതം പുറത്തുവിട്ട്

ശ്രീനഗർ: പ്രധാനമന്ത്രി പ്രത്യേക തൊഴിൽ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്ക് ഭീകരരുടെ വധഭീഷണി. പ്രധാനമന്ത്രിയുടെ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പുനരധിവാസ പാക്കേജിലുൾപ്പെട്ടവർക്കാണ് ഭീകരസംഘടനയായ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരി പണ്ഡിറ്റുകൾ മരിക്കുന്നു; ഇപ്പോൾ കശ്മീർ വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി- Asaduddin Owaisi

ഹൈദരാബാദ്: കശ്മീർ താഴ്‍വരയിലെ പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 370 ...

കശ്മീരിനെ ചോരക്കളമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്, എന്നാൽ നമ്മളത് അനുവദിക്കില്ല; ബിജെപി

ശ്രീനഗർ : ജമ്മു കശ്മീരിനെ ചോരക്കളമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത് എന്ന് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്‌ന. ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് ...

“എന്റെ വാക്കുകൾ വളച്ചൊടിച്ചു”; “ദി കശ്മീർ ഫയൽസ് ഞാനും കണ്ടതാണ്”; കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശത്തിൽ മലക്കം മറിഞ്ഞ് സായ് പല്ലവി

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട പരാമർശത്തിൽ മലക്കം മറിഞ്ഞ് നടി സായ് പല്ലവി. തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് സായ് പല്ലവി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ ...

‘കശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുന്നു‘: പണ്ഡിറ്റുകൾക്ക് ആത്മവിശ്വാസം പകർന്ന് കേന്ദ്ര മന്ത്രി കശ്മീരിൽ

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നതായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ. കശ്മീരിൽ ത്രിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധികളെ സന്ദർശിച്ചു. പണ്ഡിറ്റുകൾക്ക് ...

കശ്മീരി പണ്ഡിറ്റുകൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ; എട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് നേരെ നടപടികളുമായി കേന്ദ്ര സർക്കാർ. ഭീഷണി നേരിടുന്ന കശ്മീരി പണ്ഡിറ്റുകളെ എട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സ്ഥലം ...

കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ; 177 പേരെ ശ്രീനഗറിലേക്ക് സ്ഥലം മാറ്റി

ശ്രീനഗർ : കശ്മീരിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് കൂടുതൽ സംരക്ഷണമൊരുക്കി കേന്ദ്ര സർക്കാർ. 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത ...

കശ്മീരിനെ താലിബാനാക്കുന്നു; ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണം; പ്രതിഷേധവുമായി കശ്മീരി സംഘടനകൾ

ന്യൂഡൽഹി : കശ്മീരിൽ സാധാരണക്കാർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി കശ്മീരിൽ സിവിൽ സൊസൈറ്റി സംഘടനകൾ രംഗത്ത്. കശ്മീരിനെ താലിബാനാക്കാനാണ് ശ്രമം നടത്തുന്നത് എന്നും താഴ്വരയിലെ ...

കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ ആശങ്കയുണ്ട്, പുനരധിവസിപ്പിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് കേന്ദ്രസർക്കാരിനോട് കെജ്രിവാൾ,

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ ആശങ്ക പങ്കുവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കശ്മീരി പണ്ഡിറ്റുകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നുവെന്നാണ് കെജ്രിവാൾ വേദന പങ്കുവെച്ചത്. കശ്മീരി ...

അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകൾ

ശ്രീനഗർ; ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റായ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകൾ. ഹിന്ദുസമൂഹത്തിന് നേരെയുള്ള ഭീകരരുടെ അതിക്രമത്തിനെതിരെയാണ് പ്രതിഷേധം. അദ്ധ്യാപികയുടെ കൊലപാതകം ആസൂത്രിതമാണെന്നും ...

പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ; സുരക്ഷിതത്വം ഉറപ്പുനൽകി

ശ്രീനഗർ: പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരിലെ പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ. പണ്ഡിറ്റുകളിലെ സർക്കാർ ജീവനക്കാരെ സന്ദർശിച്ച ഗവർണർ ...

കശ്മീരിന്റെ മണ്ണിൽ കൊല്ലപ്പെട്ടത് 15,000 ത്തോളം പണ്ഡിറ്റുകൾ, 5000 ത്തിൽ അധികം സൈനികർ; 1990 കളിൽ നടന്ന ഭീകരരുടെ കൊടുംക്രൂരതകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി ; 1990 കളിൽ കശ്മീരിൽ ജീവിച്ച ജനങ്ങൾക്കും അതിർത്തി കാത്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്ന കൊടും ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ...

കൈവിടില്ല! ഭീകരാക്രമണത്തിന് കശ്മീരിലെ ഒരു ഗ്രാമത്തിൽ അവശേഷിക്കുന്ന രണ്ട് ഹിന്ദു കുടുംബങ്ങളുടെ സുരക്ഷയ്‌ക്കായി പോലീസിനെ വിന്യസിച്ചു

ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ ഒരാൾ ഭീകരാക്രമണത്തിന് ഇരയായതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പ്രദേശത്തേയ്ക്ക് അധികം പോലീസിനെ വിന്യസിച്ചു. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം ഗ്രാമത്തിൽ ...

കശ്മീരി പണ്ഡിറ്റുകൾക്ക് ഉടൻ തിരിച്ചു വരാൻ കഴിയും; ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരും; മോഹൻ ഭാഗവത്

ന്യൂഡൽഹി:കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്ക് അതിന് സാധിക്കില്ലെന്നും ആർഎസ്എസ് സർസഘചാലക് മോഹൻ ഭാഗവത്. ഇനി അവരെ പുറന്തള്ളാൻ ശ്രമിക്കുന്നവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ...

കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി പ്രവർത്തിച്ചത് അരവിന്ദ് കെജ്രിവാൾ; ബിജെപി ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി ആം ആദ്മി നേതാവ്

ന്യൂഡൽഹി : ബിജെപി സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അധികാരത്തിൽ ഏറി എട്ട് വർഷമായിട്ടും കശ്മീരി പണ്ഡിറ്റുകളുടെ ...

ജമ്മു കശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ സർക്കാർ സഹായം നൽകുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 'മധ്യപ്രദേശിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് ...

ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്നു; കശ്മീരി പണ്ഡിറ്റുകളുടെ ആരും അറിയാതെ പോയ കഥയ്‌ക്ക് ആഗോളതലത്തിൽ സ്വീകരണം

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്ന് ദി കശ്മീർ ഫയൽസ്. ആഗോളതലത്തിലെ കണക്കാണിത്. 16 ദിവസം കൊണ്ടാണ് 250.45 കോടി രൂപ ചിത്രം കളക്ഷൻ നേടിയത്. ...

പുണ്യക്ഷേത്രങ്ങളുടെ നാടായി കശ്മീരിനെ വീണ്ടും മാറ്റണം; ഇസ്ലാമിക ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ഇസ്ലാമിക ഭീകരർ തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണണെന്ന് കശ്മീരി പണ്ഡിറ്റുകൾ. 1990ൽ ഹിന്ദുക്കൾക്കെതിരെയുണ്ടായ വംശഹത്യയിൽ നിരവധി ക്ഷേത്രങ്ങൾ അക്രമികൾ തകർത്തുവെന്നും ഇവയിൽ 200ഓളം ...

Page 1 of 2 1 2