കരിയില കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു
കണ്ണൂർ: കരിയില കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചെപ്പമല സ്വദേശിനി പൊന്നമ്മയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ കരിയിലയ്ക്ക് തീയിടുന്നതിനിടയിൽ ...