ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 08:15 am IST
FacebookTwitterWhatsAppTelegram

ദുബായ്: പറക്കും ടാക്‌സികളുടെ ‘ടേക് ഓഫിന്’ ദുബായ് നഗരം തയ്യാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും ദി പാമിലെ അറ്റ്‌ലാന്റിസിൽ നിന്ന് 35 ടാക്‌സികൾ വിനോദസഞ്ചാരികളുമായി പറക്കുമെന്നു പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച കരാറിൽ ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി യുഎഇയിലെ ഫാൽക്കൺ ഏവിയേഷൻ സർവീസസ് ഒപ്പുവെച്ചു.

കൂടുതൽ ഫ്‌ളൈയിങ് കാറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിൽ പ്രമുഖ കമ്പനികൾ. സ്മാർട്ട് പദ്ധതികളുടെ പരീക്ഷണവേദിയായിരുന്ന എക്‌സ്‌പോ വൻവിജയമായതോടെയാണ് മാറ്റങ്ങളുടെ അടുത്തഘട്ടത്തിന് യുഎഇയിൽ തുടക്കമായത്. ഗതാഗതമേഖല പൂർണമായും സ്മാർട്ട് ആക്കാനുള്ള പഞ്ചവത്സര പദ്ധതിയും രാജ്യത്ത് പുരോഗമിക്കുകയാണ്.

13 അടി ഉയരത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ പോകാവുന്ന ചെറുപതിപ്പിന്റെ പരീക്ഷണപ്പറക്കൽ വൻ വിജയമായതോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബെൽവെതർ ഇൻഡസ്ട്രീസ്. വലിയ ചിറകുകളോ റോട്ടറുകളോ ഇല്ലെന്നതാണ് പ്രത്യേകത.

അതേസമയം 3,000 അടി ഉയരത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹൈപ്പർ കാർ നിർമാണം അന്തിമഘട്ടത്തിലാണ്. 5 പേർക്ക് യാത്ര ചെയ്യാനും കുത്തനെ ഉയരാനും ഇറങ്ങാനും കഴിയുന്ന ഇതിന്റെ പരീക്ഷണ പറക്കൽ അടുത്തവർഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

Tags: UAEtaxi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies