ടാക്സിയിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ 27കാരൻ അറസ്റ്റിൽ
മുംബൈ: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ. യുപി ആഗ്ര സ്വദേശി ദീൻദയാൽ മോത്തിറാം സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹ ...