മനുഷ്യനെപ്പോലെ സ്വയം സുഖപ്പെടുത്താൻ കഴിയും; പുതിയ മോഡൽ റോബോട്ട് നിർമ്മാണവുമായി ശാസ്ത്രജ്ഞർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യനെപ്പോലെ സ്വയം സുഖപ്പെടുത്താൻ കഴിയും; പുതിയ മോഡൽ റോബോട്ട് നിർമ്മാണവുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 11:35 pm IST
FacebookTwitterWhatsAppTelegram

മനുഷ്യർ ഒന്നും ചെയ്യാതെ മെഷീൻ മാത്രം പ്രവർത്തിപ്പിക്കുന്ന ഈ ലോകത്ത് ഇനി റോബോട്ടുകളാകും  ഭാവിയിലെ തൊഴിലാളികൾ. എന്നാൽ അവയ്‌ക്ക് മനുഷ്യന് സമാനമായ രൂപവും ഭാവവുമെല്ലാം നൽകിയാലോ. ടോക്കിയോ സർവ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്.

റോബോട്ടിക്സും ടിഷ്യു കൾച്ചറിംഗും ഒന്നിച്ച് കൊണ്ടുവരുന്ന ആദ്യ സംഭവമാണിത്. റോബോട്ടിന്റെ വിരലിൽ ജീവനുള്ള കോശങ്ങളും അതിന് മുകളിൽ അനുയോജ്യമായ രൂപീകരണത്തിനും ശക്തി നൽകുന്നതിനും വേണ്ടി വളർത്തുന്ന ജൈവവസ്തുക്കളും ഉണ്ടാകും. ഈ ചർമ്മത്തിന് സ്വയം സുഖപ്പെടുത്താൻ കഴിയുമെന്നും ടച്ച് കൺട്രോൾഡ് അല്ലെങ്കിൽ സെൻസിറ്റീവായ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിക്കാമെന്നും ടീം അവകാശപ്പെടുന്നു.

ടിഷ്യു-എൻജിനീയർ ചെയ്ത ചർമ്മം കൊണ്ട് ഉണ്ടാക്കിയ റോബോട്ടുകളെ സൃഷ്ടിക്കുന്നതിനുള്ള ഒരു ബയോഹൈബ്രിഡ് വിദ്യയാണ് മാറ്റർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചർമ്മം മനുഷ്യനെപ്പോലെയാകുന്നു എന്ന് മാത്രമല്ല സ്വയം രോഗശാന്തി നേടാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. പരമ്പരാഗത റോബോട്ടിക്‌സിൽ നിന്ന് ബയോഹൈബ്രിഡ് റോബോട്ടിക്‌സിന്റെ പുതിയ സ്‌കീമിലേക്കുള്ള ഒരു മാതൃകാ മാറ്റത്തിന്റെ സാധ്യതകൾ ഇത് കാണിക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഗവേഷകർ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും, മയക്കുമരുന്നുകളുടെയും ഗവേഷണത്തിനും പരിശോധനയ്‌ക്കും വേണ്ടി ത്രീ ഡയമെൻഷണൽ മോഡലുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഒരു റോബോട്ടിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത്. ഹൈഡ്രോജൽ എന്നറിയപ്പെടുന്ന കനംകുറഞ്ഞ കൊളാജൻ മാട്രിക്‌സിൽ നിന്നാണ് സിന്തറ്റിക് ചർമ്മം നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിൽ ഫൈബ്രോബ്ലാസ്റ്റ്, കെരാറ്റിനോസൈറ്റ് എന്ന് വിളിക്കപ്പെടുന്ന നിരവധി തരം ജീവനുള്ള ചർമ്മകോശങ്ങളും വളരുന്നുണ്ട്.

Tags: ROBOT
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies