മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് തുടക്കമിട്ട് അജ്മാൻ പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് തുടക്കമിട്ട് അജ്മാൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് തുടക്കമിട്ട് അജ്മാൻ പോലീസ്. പൊതുജനങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരുമായി വെർച്വലായി ആശയവിനിമയം നടത്താനാകുമെന്ന സൗകര്യമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അൽ നുഐമിയ സ്റ്റേഷനിലാണ് പദ്ധതി ആരംഭിച്ചത്.

ഭാവി ലോകത്തിന്റെ സാങ്കേതിക വിസ്മയമെന്നാണ് പോലീസ് പുതിയ സാങ്കേതിക വിദ്യയെ വിശേഷിപ്പിക്കുന്നത്. സ്റ്റേഷനിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ കൺമുന്നിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതിന് ജനങ്ങൾക്ക് അവസരം ലഭിക്കും. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തുക വഴി മനുഷ്യ അധ്വാനം കുറക്കുകയും ജനങ്ങൾക്ക് പരമാവധി മികച്ച സേവനങ്ങൾ ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

യു.എ.ഇയിലെ കുറ്റാന്വേഷണ ജനസേവന രംഗത്ത് ഇത്തരത്തിലെ ആദ്യത്തെ പൊലീസ് സേവനമാണിത്. ലോകം സാങ്കേതിക വിദ്യയുടെ പിറകെ പായുമ്പോൾ അജ്മാനിലെ ജനങ്ങൾക്കും ഉന്നതമായ സേവനം ഒരുക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമാണിത്. ഇത് നടപ്പിലാക്കുന്നതോടെ ജനങ്ങളുടെ വിവിധ മേഖലകളിലെ അധ്വാനവും സമയ നഷ്ടവും ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അൽ നുഐമിയ സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർക്കാണ് മെറ്റാവേഴ്സിൽ ട്രെയിനിങ്ങ് ലഭിച്ചിട്ടുള്ളത്. വിആർ ഗ്ലാസും ഹെഡ്സെറ്റുകളും എങ്ങനെ ധരിക്കണം, എങ്ങനെ സംസാരിക്കണം തുടങ്ങി നിരവധി കാര്യങ്ങളിൽ പരിശീലനം നൽകിയതായി അജ്മാൻ പോലീസ് അറിയിച്ചു.

Tags: Gulf news
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies