ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിന് 'കവച'മൊരുക്കാൻ റെയിൽവേ; ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടിൽ 3000 കിലോമീറ്റർ 'കവാച്ച്' ഉപയോഗിക്കും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിന് ‘കവച’മൊരുക്കാൻ റെയിൽവേ; ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടിൽ 3000 കിലോമീറ്റർ ‘കവാച്ച്’ ഉപയോഗിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 09:14 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി : ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടിൽ 3000 കിലോമീറ്റർ ശൃംഖലയിൽ ട്രെയിൻ കൂട്ടിയിടികൾ തടയാൻ കവാച്ച് ഉപയോഗിച്ച് കവചമൊരുക്കാൻ റെയിൽവേ. ഇതിന് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു.

3000 കിലോമീറ്ററിലധികം ദൂരത്തിൽ 760 ലോക്കോമോട്ടീവുകളിൽ സ്ഥാപിക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. 11 ടെൻഡറുകളാണ് ക്ഷണിച്ചത്.ട്രാക്കുകളുടെ നിർമാണത്തിന് കിലോമീറ്ററിന് 20 ലക്ഷം രൂപയും .ലോക്കോയ്‌ക്കുള്ളിൽ സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.നോർത്തേൺ റെയിൽവേ , നോർത്ത് സെൻട്രൽ റെയിൽവേ, വെസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയാണ് ടെൻഡറുകൾ നടത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം 10,000 വർഷത്തിലൊരിക്കൽ മാത്രമാണ് കവാച്ച് സംവിധാനത്തിൽ പിഴവ് സംഭവിക്കാൻ സാധ്യതയെന്ന് റെയിൽവേ അറിയിച്ചു. ദേശീയ ഗതാഗതത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഇവ കയറ്റുമതി സാധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്.2022-23 സാമ്പത്തിക വർഷത്തിൽ 2000 റെയിൽ റൂട്ട് നെറ്റ്വർക്കുകളിൽ കവാച്ച് സ്ഥാപിക്കുമെന്നും തുടർന്നുള്ള വർഷങ്ങളിൽ സുരക്ഷാ സംവിധാനത്തിന് കീഴിൽ 4000-5000 റെയിൽ റൂട്ട് ശൃംഖലകൾ കൊണ്ട് വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കവാച്ച് ആദ്യമായി പ്രദർശിപ്പിച്ചത് സൗത്ത് സെൻട്രൽ റെയിൽവേയാണ്.നിലിവിൽ ഇവിടെ 1445 കിലോമീറ്റർ കവാച്ചുകൾ പൂർത്തിയാക്കി.
കവചം എന്നർത്ഥം വരുന്ന ആന്റി-ട്രെയിൻ കൊളിഷൻ സിസ്റ്റം ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിൻ കൂട്ടിയിടി സംരക്ഷണ സംവിധാനമായി റെയിൽവേ പ്രമോട്ട് ചെയ്യുന്നുണ്ട്.

 

 

Tags: Railwaykavach
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies