Railway - Janam TV

Railway

പത്താം ക്ലാസോ, ഐടിഐയോ ഉണ്ടോ? രാജ്യത്താകെ 32,438 ഒഴിവ്, ദക്ഷിണ റെയിൽവേയിൽ 2,694 പേർക്ക് അവസരം; റെയിൽവേ വിളിക്കുന്നു; ഇപ്പോൾ അപേക്ഷിക്കം…

റെയിൽവേയിൽ വൻ അവസരം. രാജ്യത്തെ മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2,694 ഒഴിവാണ് ദക്ഷിണ റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപ്രിൻ്റിസ്‌ഷിപ്പ് ചെയ്തവർക്ക് 540 ...

SSLC പാസായോ ; ഒന്നും ആലോചിക്കേണ്ട, ഒഴിവേ…അങ്ങ് റെയിൽവേയിലാ… ; 32,438 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. റെയി‍ൽവേ ലെവൽ-1 ശമ്പള സ്കെയിലിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 32,438 ഒളിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 28 ആണ് അപേക്ഷിക്കാനുള്ള അവസാന ...

റെയിൽവേയുടെ ഭാ​ഗമാകാം; DFCCIL-ൽ 642 ഒഴിവ്; സുവർണാവസരം പാഴാക്കല്ലേ

റെയിൽവേയ്ക്ക് കീഴിൽ ജോലി നേടാൻ സുവർണാവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ), ...

ശിവഗിരി തീർത്ഥാടനം; കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

കൊച്ചി: ശിവഗിരി തീർത്ഥാടകർക്ക് സഹായമായി കൊച്ചിയിൽ നിന്ന് വർക്കലയിലേക്ക് സ്‌പെഷ്യൽ സർവ്വീസുമായി റെയിൽവേ. തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിലാണ് കൊച്ചിയിൽ നിന്നും ...

പുതുവർഷത്തിൽ റെയിൽവേ ജോലി നേടാം; 1,036 ഒഴിവുകൾ

റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ജൂനിയർ സ്റ്റെനോ​ഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിം​ഗ് ഇൻസ്ട്രക്ടർ, മ്യൂസിക് ...

മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ...

ആശ്വാസം, ആനന്ദം!! കേരളത്തിനായി 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു; ക്രിസ്മസിന് നാട്ടിലേക്ക് വരാനാകാതെ വിഷമിക്കേണ്ട..

ന്യൂഡൽഹി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരി​ഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് ...

റിസർവേഷൻ കോച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര!! ചോദ്യം ചെയ്ത TTEയെ ആക്രമിച്ച് കണ്ണൂർ സ്വദേശി യാക്കൂബ്

കോഴിക്കോട്: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ കണ്ണൂർ ടെമ്പിൾ​ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ രാവിലെ ...

ചുമ്മാതങ്ങ് പാഴ്സൽ അയക്കാമെന്ന് കരുതേണ്ട; തൂക്കമനുസരിച്ച് ടിക്കറ്റെടുക്കണം; നിയമം ഭേ​ദ​ഗതി ചെയ്ത് ദക്ഷിണ റെയിൽവേ

റെയിൽവേ പാഴ്സൽ നിയമത്തിൽ ഭേദ​ഗതി വരുത്തി ദക്ഷിണ റെയിൽവേ. അഞ്ച് മിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സൽ അയക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി ...

മഹാകുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ ഭക്തരുടെ സൗകര്യാർത്ഥം13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,000 സ്പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കുംഭ മേളയുടെ ഒരുക്കങ്ങൾ ...

യാത്രക്കാ‍ർ ദയവായി ശ്രദ്ധിക്കുക!! ചുഴലിക്കാറ്റിനെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം; പുറപ്പെടൽ പോയിൻ്റുകളും മാറ്റി; വിശദാംശങ്ങൾ..

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വ്യാസർപാടി റെയിൽവേ ...

“നാഴികയ്‌ക്ക് നാൽപ്പതുവട്ടം കേന്ദ്ര അവഗണന എന്ന് വിലപിച്ച് ജനങ്ങളെ പറ്റിക്കുന്നു; റെയിൽവെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്‌ക്ക് കാരണം മുഖ്യമന്ത്രിയും സർക്കാരും”

കൊച്ചി: കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി ...

രണ്ട് മാസത്തിൽ റെക്കോർഡ് വരുമാനം നേടി ഇന്ത്യൻ റെയിൽവേ ; ഗണേശ ചതുർത്ഥി, ദസറ, ദീപാവലി സീസണിൽ നേടിയത് 12,159 കോടി

ന്യൂഡൽഹി : രണ്ട് മാസത്തെ ഉത്സവ സീസണിൽ ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം. ടിക്കറ്റ് വിൽപ്പനയിലൂടെ 12,159.35 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. 2024 സെപ്റ്റംബർ ...

ട്രെയിൻ യാത്രയ്‌ക്കിടെ 70 കാരന് ഹൃദയാഘാതം : സിപിആർ നൽകി ജീവൻ രക്ഷിച്ച് ടിടിഇ ; വീഡിയോ പങ്ക് വച്ച് റെയിൽവേ അധികൃതർ

അടുത്ത കാലത്തായി കുഴഞ്ഞുവീണ് ജീവൻ പൊലിയുന്ന സംഭവങ്ങൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചില സന്ദർഭങ്ങളിൽ ഹൃദയാഘാതം വന്നവർക്ക് ...

ട്രെയിനിലോ, പാളത്തിലോ റീൽ ചെയ്താൽ ഇനി ജയിലിൽ പോകും ; എല്ലാ സോണുകൾക്കും നിർദേശം നൽകി റെയിൽ വേ ബോർഡ്

ഇനി മുതൽ രാജ്യത്ത് റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീൽ ചെയ്യുന്നവർക്കെതിരെ കർശന നടപടി . സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകൾക്കും റെയിൽവേ പരിസരത്ത് യാത്രക്കാർക്കും ...

ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര സർക്കാരിന്റെ സമ്മാനം; സ്‍പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. കോട്ടയം, ചങ്ങനാശേരി, ...

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി ...

പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസനത്തിനായി ‘പയ്യോളി എക്‌സ്പ്രസ്’; അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പിടി ഉഷ

കോഴിക്കോട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി രാജ്യസഭാ അംഗം ഡോ. പിടി ഉഷ. പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര നവീകരണം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ...

ട്രെയിൻ യാത്രകൾ ഇനി’സൂപ്പർ’ ആകും; സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ, ആപ്പ് പുറത്തിറക്കാൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾക്കായി സമഗ്ര മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ഈ വർഷാവസാനത്തോടെ 'സൂപ്പർ' എന്ന പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന. ടിക്കറ്റ് ബുക്ക് ...

2004-2014 വരെ നിർമിച്ച റെയിൽവേ ട്രാക്കുകളുടെ ദൂരം 14,985 Km; 2014 മുതൽ ഇരട്ടിയായി; പരിഹസിച്ചവർക്ക് മറുപടി നൽകിയത് വികസനത്തിലൂടെ: അശ്വിനി വൈഷ്ണവ്

കോഴിക്കോട്: കേരള റെയിൽവേയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കോഴിക്കോട് സന്ദർശനം. 2047 ഓടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം ...

ദീപാവലിക്ക് സുഖയാത്ര ഒരുക്കി ദക്ഷിണ റെയിൽവേ: 272 അധിക സർവ്വീസുകൾ; 58 ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകളും

തിരുവനന്തപുരം: ദീപാവലിക്ക് യാത്രക്കാർക്ക് സുഖയാത്ര ഒരുക്കി ദക്ഷിണ റെയിൽവേ. 58 ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 272 അധിക സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ...

അയ്യപ്പ ഭക്തരെ വരവേൽക്കാൻ ഇന്ത്യൻ റെയിൽവേയും; കോട്ടയം, പുനലൂർ വഴി 300 സ്പെഷ്യൽ ട്രെയിനുകൾ; മൊബൈൽ ചാർജിം​ഗ് സൗകര്യം, സൗജന്യ വൈഫൈ

ശബരിമല തീർത്ഥാടന മണ്ഡലകാല തിരക്ക് പരി​ഗണിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തവണ 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ ...

ജാർഖണ്ഡിൽ റെയിൽവേ പാളം സ്ഫോടനത്തിൽ തകർത്തു ; കാൺപൂരിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ലക്നൗ : രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . ഉത്തർപ്രദേശിലും , ജാർഖണ്ഡിലുമാണ് സമാനസംഭവങ്ങൾ ഉണ്ടായത് . കാൺപൂർ ദേഹത്ത് ജില്ലയിലാണ് സംഭവം . ഗുഡ്‌സ് ...

കൊല്ലം – എറണാകുളം റൂട്ടിൽ‌ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കൊല്ലം മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. സർവീസ് അനുവദിച്ചുള്ള ഉത്തരവ് റെയിൽവേ പുറത്തിറക്കി. ഈ മാസം ഏഴാം ...

Page 1 of 8 1 2 8