‘ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് ഞാൻ ഹിന്ദുമതത്തെ ആദരിക്കുന്നു, കാരണമിതാണ്‘: നിലപാട് വ്യക്തമാക്കി ഡച്ച് പാർലമെന്റ് അംഗം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് ഞാൻ ഹിന്ദുമതത്തെ ആദരിക്കുന്നു, കാരണമിതാണ്‘: നിലപാട് വ്യക്തമാക്കി ഡച്ച് പാർലമെന്റ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് താൻ ഹിന്ദുമതത്തെ ആദരിക്കുന്നുവെന്ന് ഡച്ച് പാർലമെന്റ് അംഗം ഗീർത് വൈൽഡേഴ്സ്. അതിനുള്ള കാരണവും അദ്ദേഹം ട്വിറ്ററിൽ വിശദീകരിക്കുന്നു.

‘സാംസ്കാരിക ആപേക്ഷികത ഒരു കുഴപ്പം പിടിച്ച ആശയമാണ്. ആളുകൾ തുല്യരാണ്, എന്നാൽ സംസ്കാരങ്ങൾ അങ്ങനെയല്ല. മാനവികതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു സംസ്കാരമാണ്, അസഹിഷ്ണുതയിലും അടിച്ചമർത്തലിലും അധിഷ്തിതമായ ഒരു സംസ്കാരത്തേക്കാൾ എന്തുകൊണ്ടും മികച്ചത്. അതുകൊണ്ട് ഞാൻ ഹിന്ദുമതത്തെ ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് ആദരിക്കുന്നു.‘ വൈൽഡേഴ്സ് ട്വിറ്ററിൽ കുറിച്ചു.

Cultural relativism is a misleading concept. People are equal but cultures are not. A culture based on humanity and freedom is always better than a culture based on intolerance and submission. Therefore I respect Hinduism a million times more than Islam. #IsupportNupurSharma

— Geert Wilders (@geertwilderspvv) June 13, 2022

മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ രാഷ്‌ട്രീയ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് നേരത്തേ വൈൽഡേഴ്സ് രംഗത്ത് വന്നിരുന്നു. പ്രസ്താവനയുടെ പേരിൽ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രീണന രാഷ്‌ട്രീയം കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂവെന്നും പാർട്ടി ഫോർ ഫ്രീ‍ഡം നേതാവായ ഗീർത് വൈൽഡേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ എന്നും ഗീർത് കുറിച്ചിരുന്നു.

നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇസ്ലാമിക മൗലികവാദികളിൽ നിന്നും ഗീർത് വൈൽഡേഴ്സ് വധഭീഷണി നേരിട്ടിരുന്നു. അശ്ലീല ചുവയുള്ള ഭീഷണികളാണ് പലപ്പോഴും ഗീർത് വൈൽഡേഴ്സിന് ലഭിച്ചിരുന്നത്.

Tags: islamBJPHinduismNupur SharmaGeert Wilders
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies