അഗ്നിപഥിന് തിളക്കമേറും; അഗ്നിവീരൻമാരിലേക്കുളള പരിശീലനത്തിനായി ബിരുദ കോഴ്‌സും; ആശയവുമായി വിദ്യാഭ്യാസ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിന് തിളക്കമേറും; അഗ്നിവീരൻമാരിലേക്കുളള പരിശീലനത്തിനായി ബിരുദ കോഴ്‌സും; ആശയവുമായി വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സൈനിക സേവനം അനുഷ്ഠിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. യുവാക്കൾക്കു സായുധ സേനയിൽ അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് അവരുടെ തൊഴിൽപരമായ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സൈനിക മേഖലയിൽ അവരെ പൂർണ്ണ സജ്ജരാക്കുന്നതിനുമായാണ് നൈപുണ്യം അടിസ്ഥാനമാക്കിയുള്ള മൂന്ന് വർഷത്തെ പ്രത്യേക ബിരുദം പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്. സൈനിക സേവനമനുഷ്ഠിക്കുന്ന കാലത്ത് പദ്ധതിയുടെ ഭാ​ഗമായവർ നൈപുണ്യ പരിശീലന പദ്ധതിയുടെ ​ഗുണം തിരിച്ചറിയുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്ത്ഥാവനയിൽ പറയുന്നു.

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവ്വകലാശാല ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, ബിരുദതല പരീക്ഷയിലെ അൻപത് ശതമാനം മാർക്ക് നൈപുണ്യ പരിശീലന വിഭാഗത്തിൽ നിന്നും അവശേഷിക്കുന്ന അൻപത് ശതമാനം മാർക്ക് ഭാഷകൾ, ധനതത്വശാസ്ത്രം, ചരിത്രം, രാഷ്‌ട്ര മീമാംസ, പബ്ലിക് അഡ്മിൻസിട്രേഷൻ, സോഷ്യോളജി, ഗണിതശാസ്ത്രം, വിദ്യാഭ്യാസം, വാണിജ്യം, വിനോദ സഞ്ചാരം, തൊഴിൽ പഠനം, കൃഷി, ജ്യോതിഷ് എന്നിവയിൽ നിന്നുമായിരിക്കും. രണ്ടാമത്തെ വിഭാഗത്തിൽ പരിസ്ഥിതി പഠനത്തിലെ നൈപുണ്യ വികസന കോഴ്സുകളും ഇംഗ്ലീഷ് അശയവിനിമയ പാടവവും ഉൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ പാഠ്യപദ്ധതി യുജിസിയുടെ മാനദണ്ഡങ്ങളോടും 2020 ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നിയമങ്ങളോടും നീതിപുലർത്തുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം നിർബന്ധമാക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്/നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് എന്നിവയുടെ കീഴിൽ വരുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. ഒന്നാം വർഷ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അണ്ടർ​ഗ്രാ​ജുവേറ്റ് സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ ഡിപ്ലോമ സർട്ടിഫിക്കറ്റും, സമയപരിധിക്കുള്ളിൽ മൂന്നുവർഷത്തെ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികൾക്ക് ബാച്ചിലേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.

ഇ​ഗ്നോയുടെ പാഠ്യപദ്ധതി ഉന്നതവിദ്യഭ്യാസ മേഖലയിലെ റെഗുലേറ്ററി ബോഡികൾ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE), നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET), യുജിസി എന്നിവ അംഗീകരിച്ചു. ഇന്ത്യയിലും വിദേശത്തും IGNOU നൽകുന്ന ബിരുദം ഉന്നത പഠനത്തിനും തൊഴിലിനും അം​ഗികരിക്കപ്പെട്ടിട്ടുള്ളതാണ്. കരസേന, നാവികസേന, വ്യോമസേന എന്നീ വകുപ്പുകളും പുതിയ പാഠ്യപദ്ധതിയുടെ നടത്തിപ്പിനായി ഇഗ്നോയുമായി ധാരണാപത്രം ഒപ്പിട്ടു.

Tags: Agnipath Schemeignou
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies