Agnipath Scheme - Janam TV
Wednesday, July 9 2025

Agnipath Scheme

അഴിമതി നടത്തി സേനയെ ദുർബലമാക്കിയവരാണ് ദേശീയസുരക്ഷയെ രാഷ്‌ട്രീയ വിഷയമാക്കുന്നത്; അ​ഗ്നിപഥ് പദ്ധതി സൈന്യത്തെ യുവത്വവത്കരിക്കാൻ: പ്രധാനമന്ത്രി

ന്യൂഡൽഹി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അ​ഗ്നിപഥ് പദ്ധതി സേനയെ യുവത്വവത്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ രാഷ്ട്രീയനേട്ടത്തിനായി ഉപയോ​ഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം

പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് കേന്ദ്രത്തിൽ ...

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്‌ക്ക് കരുത്തേകാൻ ഇവർ

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്! രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിം​ഗ് ഔട്ട് പരേഡ് നടത്തിയത്. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ ...

ചരിത്രപരമായ മുന്നേറ്റം, ശത്രുരാജ്യങ്ങളെ ചെറുക്കാൻ സ്ത്രീ ശക്തി; ആദ്യത്തെ വനിത  കമാൻഡിം​ഗ് ഓഫീസറെ നിയമിച്ച് നാവികസേന 

ന്യൂഡൽഹി: നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിം​ഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാൻഡറായ ...

അഗ്നിപഥ് പദ്ധതി പ്രകാരം ഗൂർഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരും;വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: നേപ്പാളിൽ നിന്നും ഗൂർഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. അഗ്നിപഥ് പദ്ധതി പ്രകാരമാണ് ഗൂർഖ സൈനികരെ ...

അഗ്നിവീരന്മാരാകാൻ തയ്യാറെടുക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് ഖാപ്പ് നേതാക്കളുടെ ഭീഷണി; വ്യാപക പ്രതിഷേധം

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളുമായി ഹരിയാനയിലെ ചില ഖാപ്പ് പഞ്ചായത്തുകൾ. അഗ്നിവീരന്മാരാകാൻ താൽപര്യപ്പെടുന്ന എല്ലാവരെയും സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കാൻ ചില ഖാപ്പ് നേതാക്കൻമാർ ആഹ്വാനം ...

വിരമിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകും; ഉറപ്പുനൽകി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡിഗഡ്: നാല് വർഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനവുമായി ഹരിയാന മുഖ്യമന്ത്രി. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിൽ നിയമിതരായി നാല് വർഷം ...

അഗ്നിപഥുമായി മുന്നോട്ട്; വിജ്ഞാപനം പുറത്തിറക്കി കരസേന; മാർഗനിർദേശങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക. അഗ്നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകൾ, എന്നിവയെല്ലാം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാല് വർഷത്തെ സേവനമാണ് ...

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

മുംബൈ: അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങൾക്കിടയിൽ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. സായുധ സേനയിലേക്ക് നിയമിതമാകുന്നതിനുള്ള പുതിയ നയം (അഗ്നിപഥ്) ഇഷ്ടമായില്ലെങ്കിൽ ...

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച് കലാപാസൂത്രണം; വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഗ്നിപഥിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്ത് കലാപാസൂത്രണം നടത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരവകുപ്പിന്റേതാണ് നടപടി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ...

അഗ്‌നിപഥുമായി വ്യോമസേന മുന്നോട്ട്; പ്രതിമാസ വേതനം 30,000 രൂപ, ഇൻഷുറൻസ് 48 ലക്ഷം, കുടുംബത്തിന് ധനസഹായം 44 ലക്ഷം; അഗ്‌നിവീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അഗ്നി വീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന .നാല് വർഷത്തെ സേവനകാലത്ത് പ്രതിമാസം 30000 രൂപ വേതനമായി നൽകും .സേവന കാലയളവിൽ മരണം ...

അഗ്നിപഥ്: മാനദണ്ഡങ്ങൾ പുറത്തിറക്കി വ്യോമസേന; പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും അറിയാം..

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ പുറത്തിറക്കി ഇന്ത്യൻ വ്യോമസേന. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ, സേവന കാലയളവ്, സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള അഗ്നിവീരന്മാരുടെ തൊഴിൽ ഓപ്ഷനുകൾ, ...

അഗ്നിപഥിനെതിരെ ആസൂത്രിത പ്രക്ഷോഭം; ബിഹാറിൽ ഇതുവരെ 718 പേർ അറസ്റ്റിൽ; 138 എഫ്‌ഐആറുകളെഴുതി പോലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നിയമ നടപടി കർശനമാക്കുന്നു. ബിഹാറിൽ ഇതുവരെ എഴുന്നൂറോളം പേരെയും ഉത്തർപ്രദേശിൽ 260 ഉം പെരെ അറസ്റ്റ് ചെയ്തു. ...

അഗ്നിപഥിനെക്കുറിച്ച് ആഴത്തിൽ പഠിക്കൂ; പ്രധാനമന്ത്രിയെ വിശ്വസിക്കൂ; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് ...

അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ പകൽസമയം സർവീസുകൾ നിർത്തിവെച്ച് റെയിൽവേ

പാറ്റ്‌ന: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാറിൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാത്രി എട്ട് മണി വരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. രാത്രി എട്ട് ...

പബ്ജിക്കും ലഹരിക്കും കീഴ്‌പ്പെട്ട് ജീവിതം തുലയ്‌ക്കുന്ന യുവാക്കൾക്ക് ആവശ്യമായ പദ്ധതി; അഗ്നിപഥിന്റെ ഗുണങ്ങൾ ആഴമേറിയതെന്ന് കങ്കണ റണാവത്ത്

മുംബൈ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ പ്രകീർത്തിച്ച് ബോൡവുഡ് നടി കങ്കണ റണാവത്ത്. പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കങ്കണ പ്രതികരിച്ചു. ഇസ്രായേൽ ...

അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്; ആവശ്യമായ നിയമഭേദഗതികളും പ്രായപരിധിയിൽ ഇളവുകളും വരുത്തും

ന്യൂഡൽഹി: അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ ...

പ്രക്ഷോഭകർ അഗ്നിപഥ് പദ്ധതി വായിച്ച് നോക്കണമെന്ന് നാവിക സേനാ മേധാവി; അവസരം ലഭിക്കുന്നത് നാല് മടങ്ങ് കൂടുതൽ യുവാക്കൾക്ക്; ഓരോ ഗ്രാമത്തിലും ഇനി അഗ്നിവീരന്മാരുണ്ടാകുമെന്ന് ആർ. ഹരി കുമാർ

ന്യൂഡൽഹി: രാജ്യത്ത് അഗ്നിപഥ് പദ്ധതിയുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം അറിവില്ലായ്മകൊണ്ടും തെറ്റിദ്ധാരണ മൂലവുമാണെന്ന് നാവിക സേനാ മേധാവി ആർ. ഹരി കുമാർ. ഇത്തരമൊരു പ്രക്ഷോഭം ഒരിക്കലും ...

അഗ്നിപഥിന്റെ പേരിൽ ആക്രമണം: ബിഹാറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു; വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിഗമനം

പാറ്റ്‌ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. 12 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത്. കൈമർ, ഭോജ്പൂർ, ...

അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കാനൊരുങ്ങി വ്യോമസേന; ജൂൺ 24 ന് തുടക്കം കുറിക്കും

ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികളുടെ വ്യാജ പ്രചാരണങ്ങൾക്കിടയിൽ രാജ്യസുരക്ഷയ്ക്കായി അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വ്യോമ സേന. ജൂൺ 24 മുതൽ സെലക്ഷൻ ആരംഭിക്കും. ഇതോടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ...

അഗ്നിപഥ് പദ്ധതി: വിജ്ഞാപനം തിങ്കളാഴ്ച; നടപടികൾ ശരവേഗത്തിൽ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം തിങ്കളാഴ്ച. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നാണ് ...

ഈ ആക്രമണം നടത്തുന്ന ഒരാൾ പോലും സൈന്യത്തിൽ ചേരാൻ യോഗ്യരല്ല; സേനയോട് ഏതെങ്കിലും തരത്തിലുള്ള വികാരം ഉണ്ടെങ്കിൽ അവർ ഇത് ചെയ്യില്ല; രൂക്ഷവിമർശനവുമായി ജനറൽ വി.കെ.സിംഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പലയിടത്തും വ്യാജപ്രചാരണങ്ങൾ ശക്തമാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളും യുവാക്കൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും മുൻ കരസേനാ ...

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധവും കലാപശ്രമവും; ആസൂത്രിതമെന്ന് സംശയം; രണ്ട് ട്രെയിനുകൾക്ക് തീയിട്ടു; 22 തീവണ്ടികൾ റദ്ദാക്കി

പട്‌ന: യുവാക്കൾക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവിൽ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം. ബിഹാറിൽ വ്യാപകമായി ...

അഗ്നിപഥിന് തിളക്കമേറും; അഗ്നിവീരൻമാരിലേക്കുളള പരിശീലനത്തിനായി ബിരുദ കോഴ്‌സും; ആശയവുമായി വിദ്യാഭ്യാസ വകുപ്പ്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സൈനിക സേവനം അനുഷ്ഠിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. യുവാക്കൾക്കു ...

Page 1 of 2 1 2