പ്രവാസികൾക്ക് ആശ്വാസം; ഗോ എയറിന്റെ അബുദാബി-കൊച്ചി സർവ്വീസ് ജൂൺ 28 മുതൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്രവാസികൾക്ക് ആശ്വാസം; ഗോ എയറിന്റെ അബുദാബി-കൊച്ചി സർവ്വീസ് ജൂൺ 28 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 04:08 pm IST
FacebookTwitterWhatsAppTelegram

അബുദാബി : ഗോ എയറിന്റെ അബുദാബി-കൊച്ചി സർവ്വീസ് ജൂൺ 28 മുതൽ ആരംഭിക്കും. ആദ്യഘട്ടം ആഴ്ചയിൽ 3 ദിവസമാണ് സർവ്വീസ് . വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ എയറിന്റെ പുതിയ സർവീസ് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഗോഎയർ അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവ്വീസ് നടത്തുക. തിരക്ക് വർധിച്ചാൽ സർവ്വീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർധിപ്പിക്കാനും നീക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. കൊച്ചിയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40 ന് അബുദാബിയിലെത്തും. തിരിച്ച് രാത്രി 11.40 ന് പുറപ്പെടും. രാവിലെ ഇന്ത്യൻ സമയം 5.15 ന് കൊച്ചിയിൽ ഇറങ്ങും. നിലവിൽ കണ്ണൂരിലേക്കാണ് ഗോഎയർ അബുദാബിയിൽ നിന്ന് സർവ്വീസ് നടത്തുന്നത്.

മധ്യവേനൽ അവധിക്കാലമായതിനാൽ നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് കൂടുതൽ വിമാന സർവ്വീസുകൾ എത്തുന്നത് ടിക്കറ്റ് ലഭിക്കാനെങ്കിലും എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags: go air
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies