'നിങ്ങള്‍ നശിപ്പിക്കുന്നത് നികുതിദായകരുടെ സ്വത്ത്', ട്രെയിന്‍ കത്തിക്കുന്നവര്‍ സാമൂഹികവിരുദ്ധര്‍; സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് റെയില്‍വേ മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങള്‍ നശിപ്പിക്കുന്നത് നികുതിദായകരുടെ സ്വത്ത്’, ട്രെയിന്‍ കത്തിക്കുന്നവര്‍ സാമൂഹികവിരുദ്ധര്‍; സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് റെയില്‍വേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അഗ്നിപഥിന്റെ പേരിലുള്ള ആഭ്യന്തര കലഹം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.റെയില്‍വേ നിങ്ങളുടെയും സ്വത്താണെന്നും നശിപ്പിക്കരുതെന്നും പ്രതിഷേധക്കാരോട് പറഞ്ഞു. ട്രെയിനുകള്‍
കത്തിക്കുന്നതും റെയില്‍വേ സ്റ്റേഷനുകളില്‍ കോലാഹലം സൃഷ്ടിക്കുന്നതും സമൂഹികവിരുദ്ധതയാണ്. പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് ശരിയായ വഴിയിലൂടെ അധികാരികളെ പരാതിയറിയിക്കാനും റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു.

നികുതിദായകരായ നിങ്ങള്‍ ഓരോരുത്തരുടെയും നികുതി പിരിച്ചെടുത്ത് നിര്‍മ്മിച്ചവ തന്നെയാണ് നിങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയുന്നവര്‍ ട്രയിനില്‍ ഉണ്ട്. ചികിത്സയ്‌ക്കായി പോകുന്നവര്‍, പരീക്ഷയ്‌ക്കായി യാത്ര ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധം നത്താതെ അധികാരികളെ സമീപിക്കാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂമുകളും സഹായങ്ങളും യാത്രക്കാര്‍ക്ക് വേണ്ടി ആരംഭിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. പിടിച്ചിട്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാര്‍ക്ക് ആഹാരവും വെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. 35 ട്രെയിനുകള്‍ റദ്ദാക്കിയെന്നും ശര്‍മ വ്യക്തമാക്കി.

Tags: Renu DeviBihar Deputy Chief Minister
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies