അസം വെളളപ്പൊക്കം; സ്ഥിതി വിലയിരുത്തി അമിത് ഷാ; തിങ്കളാഴ്ച മാത്രം മരിച്ചത് 10 പേർ; ആകെ മരണം 81 ആയി; നദികൾ കരകവിഞ്ഞ് ഒഴുകുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം വെളളപ്പൊക്കം; സ്ഥിതി വിലയിരുത്തി അമിത് ഷാ; തിങ്കളാഴ്ച മാത്രം മരിച്ചത് 10 പേർ; ആകെ മരണം 81 ആയി; നദികൾ കരകവിഞ്ഞ് ഒഴുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: അസമിൽ കനത്ത മഴയും വെളളപ്പൊക്കവും തുടരുന്നു. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. തിങ്കളാഴ്ചയും മഴക്കെടുതിയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 81 ആയി ഉയർന്നു.

ഏഴ് പേരെ കണാതായിട്ടുണ്ട്. മരിച്ചവരിൽ, നാഗോൺ ജില്ലയിലെ കാമ്പൂർ സ്റ്റേഷനിലെ പോലീസുകാരും ഉൾപ്പെടുന്നു. ഇരുവരും കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പോലീസുകാരെ സുരക്ഷ സേന രക്ഷപ്പെടുത്തുകയായിരുന്നു. വരുന്ന 48 മണിക്കൂറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്കയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഞയറാഴ്ചത്തെ കണക്ക് അനുസരിച്ച് 5 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഇതോടെ ആകെ പ്രളയ ബാധിതരുടെ എണ്ണം 47 ലക്ഷത്തിലേറെയായി.23 ലക്ഷം പേർ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് .810 ഓളം ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്നത്.

പെട്രോൾ, ഡീസൽ, ജിയോ ബാഗുകൾ എന്നിവ ആകാശമാർഗ്ഗം ബരാക് താഴ്വരയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ വായുസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ കാസിരംഗ നാഷണലിന്റെ നാല് മൃഗങ്ങളെ നഷ്ടപ്പെട്ടു. കാസിരംഗ നാഷണൽ പാർക്കിൽ നാല് മൃഗങ്ങളെ നഷ്ടമായതായി സ്ഥിരീകരിച്ചു. ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ മൃഗങ്ങൾ മുങ്ങിച്ചത്തുവെന്നാണ് അധികൃതർ നൽകുന്ന വിവരം.നിലവിൽ കർബി ആംഗ്ലോംഗ് ഒഴികെ, മറ്റെല്ലാ ജില്ലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. ബ്രഹ്മപുത്ര താഴ്വരയും ബരാക് താഴ്വരയും തമ്മിലുള്ള ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെട്ടു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വിളിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഉടൻ സംസ്ഥാനം സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Tags: DeathRainAssam floodsfloods
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies