നമുക്ക് യോഗ ; നായകൾക്ക് ഡോഗ : വീഡിയോ വൈറൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നമുക്ക് യോഗ ; നായകൾക്ക് ഡോഗ : വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 03:48 pm IST
FacebookTwitterWhatsAppTelegram

നായയോടൊപ്പം യോഗ ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ അത്ഭുതം തോന്നിപ്പിക്കുന്ന തരത്തിലാണ് യുവതി വളർത്തുനായയെ കൊണ്ട് യോഗാഭ്യാസങ്ങൾ ചെയ്യിപ്പിക്കുന്നത്. എന്നാൽ മനുഷ്യരുടെ അടുത്ത ചങ്ങാതികളായ നായ്‌ക്കൾ യോഗ അഭ്യസിപ്പിക്കുന്ന രീതി പുതിയതല്ല. ”ഡോഗ” എന്ന പേരിൽ ഏറെ കാലമായി നിലവിലുള്ള ഒരു പരിശീലനമാണിത്. നായയോടൊപ്പം യോഗ ചെയ്യുന്നതിനെയാണ് ”ഡോഗ” എന്ന് വിളിക്കുന്നത്.

വളർത്തുനായ്‌ക്കൾക്കൊപ്പം വ്യായാമമായി ചെയ്യുന്ന യോഗ പരിശീലനമാണ് ഡോഗ എന്ന് വിദഗ്ധർ പറയുന്നു. ഡോഗ എന്നാൽ നിങ്ങളുടെ നായയെ നിങ്ങളുടെ യോഗ പോസുകൾ ചെയ്യിക്കലല്ല, മറിച്ച് നായയെ നിങ്ങളുടെ അരികിലിരുത്തി യോഗ ചെയ്യിക്കുന്നതാണെന്ന് യൂറോപ്യൻ ഡോഗ വിദഗ്‌ദ്ധനായ മഹ്നി ജഹാനഗുരി പറയുന്നു. ആസ്വാദ്യകരവും രസകരവുമായ ഈ പ്രവൃത്തിയിലൂടെ നായ്‌ക്കൾക്ക് വിശ്രമിക്കാനും ശാന്തമാകാനും അവസരം ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഓസ്‌ട്രേലിയൻ യുവതിയാണ് നായയുമൊത്ത് ഡോഗ അഭ്യസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. സീക്രറ്റ് എന്ന തന്റെ ചത്തുപോയ നായയെപ്പറ്റിയും ഹൃദയഭേദകമായ ഒരു കുറിപ്പും യുവതി എഴുതിയിട്ടുണ്ട്. ഈ വീഡിയോ കണ്ട് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

Tags: yoga dayinternational yoga day
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies