international yoga day - Janam TV

international yoga day

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ചടയമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതിയും ജഡായു പാറ ടൂറിസവും സംയുക്തമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീ ...

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

ദിപിന്‍ ദാമോദരന്‍ അടുത്തിടെയാണ് ഡെയ്‌സി ടെയ്‌ലര്‍ തന്റെ 105ാം പിറന്നാള്‍ ആഘോഷിച്ചത്. ഈസ്റ്റ് ലണ്ടനിലെ ചെംസ്‌ഫോഡിലാണ് ഈ മുത്തശ്ശിയുടെ താമസം. പിറന്നാളിനോട് അനുബന്ധിച്ച് ആഗോള മാധ്യമമായ ബിബിസി ...

മനസ്സമാധാനമാണ് ലോകത്തിന്റെ നയം,യോ​ഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചു ; വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 11-ാമത് അന്താരാഷ്ട്ര യോ​ഗാദിനത്തിൽ വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണ സം​ഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന സം​ഗമത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം പ്രധാനമന്ത്രി ...

അന്താരാഷ്‌ട്ര യോ​ഗാദിനം; വിശാഖപ്പട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി

അമരാവതി: അന്താരാഷ്ട്ര യോ​ഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശാഖപ്പട്ടണത്ത് യോ​ഗാദിനാചരണം സംഘടിപ്പിക്കും. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോ​ഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്. ...

ജയ്സൽമീറിലും ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിലും യോഗാദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ; കാണാം ചിത്രങ്ങൾ

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്സൽമീറിലും അമൃത്സറിലെ അട്ടാരി അതിർത്തിയിലും യോഗ ആചരിച്ച് ബിഎസ്‌എഫ് ജവാന്മാർ. ഥാർ മരുഭൂമിയിലെ പ്രശസ്തമായ സാം സാൻഡ് ടൂണുകളിലും ജയ്‌സാൽമേറിലെ ഇന്തോ-പാക് ...

യോ​ഗ അഭ്യസിക്കാം, മനസ് ശാന്തമാക്കാം; ‌തുടക്കക്കാർക്ക് അനുയോജ്യമായ മൂന്ന് യോഗാസനങ്ങൾ

യോഗദിനമായിട്ട് യോഗാഭ്യാസം തുടങ്ങാമെന്ന് തീരുമാമെടുത്ത പലരും കാണും. ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് സഹായിക്കും. ...

ഭാരതീയ പൈതൃകം ലോകത്തിന് നൽകിയ സംഭാവന; മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന സമ​ഗ്രയാത്രയാണ് യോ​ഗ: സുരേഷ് ​ഗോപി

പത്താമത് അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോ​​ഗയെന്ന് അദ്ദേ​ഹം വ്യക്തമാക്കി. ...

യോഗയിലൂടെ ഇന്ത്യയെ തന്നെ ലോകത്തിന് മുൻപാകെ അവതരിപ്പിക്കുന്നു; പ്രധാനമന്ത്രിയുടെ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് എച്ച് ഡി കുമാരസ്വാമി

നോയിഡ : യോഗയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് മുൻപാകെ ഇന്ത്യയെ കാണിച്ചുകൊടുത്തെന്ന പ്രശംസയുമായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി. അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി നോയിഡയിൽ നടന്ന ചടങ്ങിലും ...

Age is just a number! 101-ആം വയസിലും യോ​​​ഗയ്‌ക്കായി ഒഴിഞ്ഞുവച്ച ജീവിതം; ഫ്രഞ്ച് പൗരയായ ‘പത്മശ്രീ ഷാർലറ്റ് ചോപിനിനെ’ പരാമർശിച്ച് പ്രധാനമന്ത്രി

യോ​ഗയെ ലോക പ്രശസ്തമാക്കുന്നതിൽ ഭാരതീയർക്ക് മാത്രമല്ല, വിദേശികൾക്കും വലിയ പങ്കുണ്ട്. ജീവിതം തന്നെ യോ​ഗയ്ക്കായി ഒഴിഞ്ഞുവച്ച 101-കാരിയെ ഭാരതം അടുത്തിടെ പത്മശ്രീ നൽകി ആദരിച്ചിരുന്നു, ഫ്രാൻസിലെ യോ​ഗ ...

ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലേക്ക് ;സമ്പദ് വ്യവസ്ഥയുടെ മുതൽക്കൂട്ട് ,ശക്തിയാർജ്ജിച്ച് യോ​ഗാ ടൂറിസം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ശ്രീന​ഗർ: യോ​ഗ അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ളവർക്ക് യോ​ഗ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ...

കശ്മീരിൽ യോ​ഗ അഭ്യസിച്ച് പ്രധാനസേവകൻ; ‘യോ​ഗ ടൂറിസ’ത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി

ശ്രീന​ഗർ: അന്താ​രാഷ്ട്ര യോ​ഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ യോ​​ഗാഭ്യാസത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാൽ തടാകത്തിന്റെ തീരത്തെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) ആയിരുന്നു ...

ഇന്ന് അന്താരാഷ്‌ട്ര യോ​ഗാദിനം; കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്ന മനസിനെ വരുതിയിലാക്കാൻ യോ​ഗാഭ്യാസിക്കാം;  രാജ്യമൊട്ടാകെ വിപുലമായ പരിപാടികൾ

ഇന്ന് പത്താമത് അന്താരാഷ്ട്ര യോ​ഗാ ദിനം. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്ന മനസിനെ നിയന്ത്രിക്കുന്നതിന് ഭാരതത്തിലെ യോഗീവര്യന്മാർ കണ്ടെത്തിയ ഉത്തരമാണ് യോഗ.  യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് ...

അന്താരാഷ്‌ട്ര യോ​ഗാ ദിനം; ദാൽ തടാകത്തിന്റെ തീരത്ത് യോ​ഗാഭ്യാസം നടത്താൻ പ്രധാനമന്ത്രി; കശ്മീർ താഴ്‌വരയിലെ 7,000-ത്തോളം പേർ‌ പങ്കെടുക്കും

ശ്രീന​ഗർ: ഇന്ന് അന്താരാഷ്ട്ര യോ​ഗാ ദിനം. പ്രധാനമന്ത്രി ശ്രീന​ഗറിൽ യോ​ഗാഭ്യാസം ചെയ്യും.  30 മിനിറ്റ് ദൈർഘ്യമുള്ള യോഗ സെഷന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ലഫ്റ്റനൻ്റ് ​ഗവർണർ ...

കശ്മീരിലെ പുതുതലമുറ സമാധാനത്തോടെ ജീവിക്കും; കശ്മീരിൽ നേരിട്ടെത്തി പാകിസ്താന് താക്കീത് നൽകി മോദി; ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി

ശ്രീനഗർ; കശ്മിരിലെ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുളള തുടർച്ചയായ ഭീകരാക്രമണങ്ങളിൽ പാകിസ്താന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ മണ്ണിലെത്തിയാണ് ...

കശ്മീർ‌ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; യോ​ഗ ദിനാചരണത്തിൽ പങ്കുചേരും

ശ്രീന​ഗർ‌: കശ്മീർ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ‌ 2ൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി ശ്രീന​ഗറിലെത്തുക. യോ​ഗയെ ജീവിതത്തിന്റെ ഭാ​ഗമാക്കാനും മറ്റുള്ളവരെ യോ​ഗ അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ...

കൊറിയൻ വനിതകളിൽ 43 ശതമാനം പേരും യോഗ അഭ്യസിക്കുന്നു, ഇന്ത്യ പിന്നിൽ; പുരുഷന്മാരിൽ രണ്ടാമത് അമേരിക്ക; കണക്കുകൾ….

പിറവികൊണ്ട ഇന്ത്യയിൽ നിന്നും കരകടന്ന് പ്രചരിച്ചുകൊണ്ടിരിക്കുകയാണ് യോഗ. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ വൈദേശികർ യോഗയുടെ പ്രാധാന്യം മനസിലാക്കിയെങ്കിലും 2015 മുതൽ (ജൂൺ 21) ഐക്യരാഷ്ട്ര സഭ ...

ലോകം മുഴുവൻ ഓംകാരം മുഴങ്ങി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎൻ ആസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം യോ​ഗ ചെയ്ത് ലോകം

ന്യൂയോർക്ക്: ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. 9-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാ​ഗമായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോ​ഗ സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചു. യോ​ഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നും ...

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൂറത്തിലെ യോഗാഭ്യാസം! കാരണമിത്

ഗാന്ധിനഗർ: അന്താരാഷ്ട്ര യോഗാദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൂറത്ത്. ഏറ്റവും കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കൂടി യോഗ അഭ്യസിച്ചതിനാണ് ഗുജറാത്തിലെ സൂറത്ത് ഗിന്നസിൽ ഇടം ...

യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ...

പുതിയ ഇന്ത്യ; ജൂൺ 21-ന് യുഎൻ സെക്രട്ടേറിയേറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും

ഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പാണ് ...

അന്താരാഷ്‌ട്ര യോഗ ദിനം; പ്രമേയം, പ്രാധാന്യം; അറിയേണ്ടതെല്ലാം

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ ...

പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം; അഭിമാന നിമിഷമെന്ന് പ്രതികരണം

ബംഗളൂരു : അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം. ഇന്നലെ കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയ ചടങ്ങിലാണ് ...

നമുക്ക് യോഗ ; നായകൾക്ക് ഡോഗ : വീഡിയോ വൈറൽ

നായയോടൊപ്പം യോഗ ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് അന്താരാഷ്ട്ര യോഗ ദിനത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ അത്ഭുതം തോന്നിപ്പിക്കുന്ന തരത്തിലാണ് യുവതി വളർത്തുനായയെ കൊണ്ട് യോഗാഭ്യാസങ്ങൾ ചെയ്യിപ്പിക്കുന്നത്. എന്നാൽ ...

മാനവികതയ്‌ക്കുള്ള ഇന്ത്യയുടെ സമ്മാനമാണ് യോഗ; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണ് യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല മാര്‍ഗമാണ് യോഗ. ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്തുലിതപ്പെടുത്താനും യോഗയ്ക്ക് കഴിയും. അന്താരാഷ്ട്ര ...

Page 1 of 2 12