ഭീകരരെ കാലപുരിയ്ക്ക് അയക്കുന്നതിൽ വേഗതകൂടുന്നു; ഈ വർഷം ഇതുവരെ വധിച്ചത് 118 പേരെ; കണക്കുമായി കശ്മീർ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരെ കാലപുരിയ്‌ക്ക് അയക്കുന്നതിൽ വേഗതകൂടുന്നു; ഈ വർഷം ഇതുവരെ വധിച്ചത് 118 പേരെ; കണക്കുമായി കശ്മീർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 01:26 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഈ വർഷം ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്. ഇതുവരെ 118 പേരെ ജമ്മുകശ്മീർ മേഖലയിൽ വധിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇതിൽ 32 പേർ വിദേശികളായ ഭീകരരാണെന്നും റിപ്പോർട്ടിലുണ്ട്.

‘ഇതുവരെ 32 വിദേശ ഭീകരർ അടക്കം 118 പേരെ വധിക്കാൻ കശ്മീർ പോലീസിനായി. കഴിഞ്ഞ വർഷം രണ്ടു വിദേശികളടക്കം 55 ഭീകരരെയാണ് ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. വധിക്കപ്പെട്ട 118ൽ 77 പേരും നേരിട്ട് പാകിസ്താനിൽ പോയി പരിശീലനം നേടി വന്നവരും ലഷ്‌ക്കർ- ജയ്‌ഷെ ഭീകരസംഘടനകളുടെ അനുയായികളുമാണ്.’ കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ബാരാമുള്ളയിൽ സൈന്യം വധിച്ച ഭീകരൻ ആരാണെന്ന് തിരിച്ചറി ഞ്ഞിട്ടില്ല. ഈ ആഴ്ചയിൽ മാത്രം മൂന്ന് പാക് ഭീകരർ അടക്കം ഏഴുപേരെ വധിച്ചതായി കശ്മീർ പോലീസ് മേധാവി വിജയ്കുമാർ വ്യക്തമാക്കി.

പുൽവാമയിലെ ചാത്‌പോരയിലും കുൽഗാമിലെ ഡിഎച്ച് പോരയിലുമാണ് ഈ ആഴ്ച ഏറ്റുമുട്ടലുണ്ടായത്. കരസേനയുടെ 28 രാഷ്‌ട്രീയ റൈഫിൾസുമായി ചേർന്നാണ് കുപ്‌വാരയിൽ സംയുക്ത റെയ്ഡ് നടന്നതെന്നും വിജയ്കുമാർ പറഞ്ഞു.

കശ്മീരിൽ സാധാരണക്കാരേയും പ്രമുഖരേയും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും ഭീകരർക്ക് പുറമേ നിന്നും അകത്തു നിന്നും സഹായം ചെയ്യുന്ന എല്ലാവരെക്കൂറിച്ചുമുള്ള വിവരങ്ങൾ അറിയുന്നമുറയ്‌ക്ക് ഉടൻ നടക്കുന്ന റെയ്ഡുകളാണ് ഭീകരരെ വധിക്കാൻ സഹായമാകുന്നതെന്നും വിജയ് കുമാർ പറഞ്ഞു.

Tags: kashmir police
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies