കാലത്തിനൊത്ത മാറ്റവുമായി കോണ്ടസ തിരികെ എത്തുമോ; വരുന്നത് ഇലക്ട്രിക് കാർ ഭാവത്തിലെന്ന് റിപ്പോർട്ട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാലത്തിനൊത്ത മാറ്റവുമായി കോണ്ടസ തിരികെ എത്തുമോ; വരുന്നത് ഇലക്ട്രിക് കാർ ഭാവത്തിലെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 06:04 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികളുടെ എക്കാലത്തെയും താരമായ കോണ്ടസ തിരിച്ചുവരുമെന്ന് സൂചന. കോണ്ടസ എന്ന ബ്രാന്‍ഡ് നാമം തങ്ങൾ വിറ്റുവെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ബ്രാൻഡ് നാമം കമ്പനി വിറ്റിരിക്കുന്നത്. കോണ്ടസയുടെ പേരില്‍ പുതിയ പേറ്റന്റുകള്‍ക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി ഈ വര്‍ഷം മെയ് 23 ന് കമ്പനി ഫയൽ ചെയ്തിരുന്നു. ഇതോടെ ഇലക്ട്രിക് കാറായി കോണ്ടസ പുനരുജ്ജീവിപ്പിക്കുമെന്ന് ഊഹാപോഹങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത കമ്പനി പുറത്ത് വിടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അംബാസഡറിന് പകരം ഹിന്ദുസ്ഥാൻ മോട്ടോറ്സിന്റെ ഏറ്റവും ഉയർന്ന ബദലായിരുന്നു കോണ്ടസ്സ. 1980-ൽ അവർ സെഡാൻ അവതരിപ്പിച്ചു. പിന്നീട് 2000 ത്തിന്റെ തുടക്കത്തിൽ പുതിയ കാർ നിർമ്മാതാക്കളുടെ കടന്നു വരവും സാങ്കേതികവിദ്യയുടെ പുരോ​ഗതിയും മറ്റ് കമ്പനികളുടെ മോഡലുകളുമായുള്ള മത്സരവും ഈ ബ്രാൻഡ് മോഡലിനെ ഇല്ലാതാക്കി. 1984 നും 2002-നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ കോണ്ടസ കാർ ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. 5 പതിറ്റാണ്ടിലേറെ വിറ്റഴിച്ച ഈ വാഹനത്തോടെ 2014 ന് ശേഷം ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഒരു കാറും നിർമ്മിച്ചില്ല.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 2014 ലാണ് അംബാസഡര്‍ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചത്. ഡിമാന്‍ഡ് കുറഞ്ഞതും കടബാധ്യതയുമായിരുന്നു വാഹനം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണങ്ങള്‍. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അംബാസഡര്‍ 2.0 എന്ന പുതിയ അംബാസഡര്‍ മോഡൽ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ്.

1984 നും 2002 നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ കോണ്ടസ മോഡൽ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നത്. വോക്സ്ഹാള്‍ വെക്ട്ര FE/FX അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോണ്ടസ. തുടക്കത്തിൽ 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് വാഹനത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീടത് 1.8 ലിറ്റര്‍ ആയി കമ്പനി ഉയർത്തിയിരുന്നു. കോണ്ടസ തിരിച്ചുവരുമെന്ന വാർത്തയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്നത് പഴയ കോണ്ടസയോട് കിടപിടിക്കുന്ന തരത്തിലാണോ പുതിയതിന്റെ വരവ് എന്നതാണ്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies