പാക് താരങ്ങളെ എങ്ങിനെയും ഐപിഎല്ലിൽ കളിപ്പിക്കണം; ഇന്ത്യ-പാക് പരമ്പരയും ആരംഭിക്കണം: ഗാംഗുലിയിൽ പ്രതീക്ഷ: റമീസ് രാജ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക് താരങ്ങളെ എങ്ങിനെയും ഐപിഎല്ലിൽ കളിപ്പിക്കണം; ഇന്ത്യ-പാക് പരമ്പരയും ആരംഭിക്കണം: ഗാംഗുലിയിൽ പ്രതീക്ഷ: റമീസ് രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഇന്ത്യൻ ക്രിക്കറ്റിന് ലോകത്തുള്ള സ്വാധീനം ഉപയോഗപ്പെടുത്താൻ സാധിക്കാ ത്തതാണ് പാകിസ്താൻ ക്രിക്കറ്റിന്റെ ശാപമെന്ന് റമീസ് രാജ. പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-പാക് മത്സരങ്ങൾ പുന:രാരംഭിക്കാൻ എന്തുപരിശ്രമത്തിനും തയ്യാറാണെന്നും പാക് താരങ്ങളെ ഐപിഎല്ലിൽ കളിക്കിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞു.

ഇന്ത്യയുടെ പാകിസ്താനും തമ്മിൽ ഐസിസിയുടെ ടൂർണ്ണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരുന്നത്. ഏറ്റവും മികച്ച രണ്ടു ടീമുകളുടെ മുൻകാല ചരിത്രം ആവേശ കരമായിരുന്നു. എന്നാൽ ഇനിയും അത്തരം സാഹചര്യം പരമ്പരകൾ കളിക്കുന്നതിലൂടെ നടക്കുമോ എന്ന പരിശ്രമത്തിലാണ്. സൗരവ് ഗാംഗുലി ബിസിസിഐയുടെ ചുമതലയിൽ ഇരിക്കുമ്പോഴെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും റമീസ് രാജ പറഞ്ഞു.

ഇന്ത്യാ-പാക് ക്രിക്കറ്റ് രാഷ്‌ട്രീയ കാര്യങ്ങളാൽ മുടങ്ങുന്നത് ഇല്ലാതാകണം. ആരാധകർ ക്കിടയിലും എതിർപ്പുള്ളത് മാറേണ്ടിയിരിക്കുന്നു. 2025ലെ ചാമ്പ്യൻസ് ട്രോഫി ഇന്നത്തെ സാഹചര്യത്തിൽ പാകിസ്താനിലാണ് നടക്കാനിരിക്കുന്നത്. ഇന്ത്യ തീർച്ചയായും പങ്കെടുക്കു മെന്നാണ് കരുതുന്നതെന്നും റമീസ് രാജ പറഞ്ഞു.

Tags: IND-PAK
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies