കിയ കാർണിവൽ ലിമോസിൻ; മൂന്ന് ബിരിയാണി ചെമ്പ് കയറ്റാൻ കഴിയുന്ന ല​ഗേജ് സ്പേയ്സ്; അറിയാം വാഹനത്തിന്റെ പ്രത്യേകതകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

കിയ കാർണിവൽ ലിമോസിൻ; മൂന്ന് ബിരിയാണി ചെമ്പ് കയറ്റാൻ കഴിയുന്ന ല​ഗേജ് സ്പേയ്സ്; അറിയാം വാഹനത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 05:47 pm IST
FacebookTwitterWhatsAppTelegram

വാഹന പ്രേമികളുടെ ഇഷ്ടപ്പെട്ട വാഹനമാണ് കിയ കാർണിവൽ ലിമോസിൻ. എന്നാൽ ഇപ്പോൾ കേരളത്തിലെ സാധാരണക്കാരും തിരയുന്നത് കിയ കാർണിവൽ ലിമോസിൻ എന്ന വാഹനത്തെപ്പറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേയ്‌ക്ക് പുതിയ കാർ എത്തുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് വാഹനം ഏതാണെന്ന് അറിയാൻ സാധാരണക്കാർ ​ഗൂ​ഗിളിൽ തിരയുന്നത്. കിയ കാർണിവൽ ലിമോസിൻ എന്ന വാഹനത്തെപ്പറ്റി സാധാരണക്കാരടക്കം തിരഞ്ഞു. എന്താണ് ഈ വാഹനത്തിന്റെ പ്രത്യകത എന്ന് പരിശോധിക്കാം.

ഇന്ത്യൻ എംപിവി വിപണിയിൽ രാജാവായി വാഴുന്ന ടൊയോട്ട ഇന്നോവയ്‌ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാൺണിവൽ ലിമോസിൻ പുറത്തിറക്കുന്നത്. 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ മോഡലായ കാർണിവൽ പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയിരുന്നു. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. പിന്നാലെ 2020ൽ വാഹനത്തിന്റെ പുതിയ തലമുറയെ വെളിപ്പെടുത്തിയിരുന്നു. പരിഷ്‍കരിച്ച കാർണിവലിനെ വിപണിയില്‍ അവതരിപ്പിച്ചിരിച്ചതോടെ ആരാധകർ ഏറെയുള്ള വാഹനമായി മാറി കാൺണിവൽ ലിമോസിൻ.

8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സീറ്റ് വെന്റിലേഷനോടുകൂടിയ 10 രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ കിയ കാർണിവൽ ലിമോസിന്റെ പ്രത്യകതയാണ്. ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ ലിവറും, പ്രീമിയം വുഡ് ഗാർണിഷ്, രണ്ട് 10.1 ഇഞ്ച് റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്ക്രീനുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തിനുണ്ട്. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ബിഎസ് 6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് ശക്തി പകരുന്നത്. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

കിയയുടെ പ്രധാന ആകർഷണം അവയുടെ ഡിക്കിയുടെ ഇടമാണ്. കാർണിവലിന്റെ മൂന്നാം നിരയിലെ സീറ്റുകൾക്ക് പിന്നിൽ 40.2 ക്യുബിക് അടി ചരക്ക് ഇടവും, മൂന്നാം നിര മടക്കിവെച്ചാൽ 86.9 ക്യുബിക് അടിയും, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾ മടക്കിവെച്ചാൽ 145.1 ക്യുബിക് ചരക്ക് ഇടവും നൽകുന്നുണ്ട്. മൂന്നോ നാലോ ബിരിയാണി ചെമ്പ് സുഖമായി കൊണ്ടുപോകാൻ കഴിയുന്ന ഇടം കിയ കാർണിവൽ ലിമോസിനുണ്ട്. മറ്റ് മിക്ക മിനിവാനുകളും പിൻ സീറ്റുകൾക്ക് പിന്നിൽ കിയയോളം ഇടം നൽകുന്നില്ല. വാഹനത്തിന്റെ മറ്റ് പ്രത്യേകതകളേക്കാൾ വാഹനപ്രേമികളെ ആകർഷിക്കുന്നത് കമ്പനി നൽകുന്ന ചരക്കിടമാണ്.

 

 

Tags: kia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies