kia - Janam TV

kia

SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ

കൊച്ചി; കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ ...

കിയക്ക് കൈ കൊടുത്ത് ലോകം;  കൊറിയൻ കമ്പനി കഴിഞ്ഞ വർഷം നേടിയത് റെക്കോർഡ് വിൽപ്പന; ഇന്ത്യയിലും മികച്ച പ്രകടനം

2024 ൽ ആഗോള തലത്തിൽ റെക്കോർഡ് വിൽപ്പന സ്വന്തമാക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കോർപ്പറേഷൻ. 30.8 ലക്ഷം വാഹനങ്ങളാണ് ഒറ്റ വർഷം കൊണ്ട് കമ്പനി ...

എത്ര ട്രോളി ബാഗ് വേണേലും അടുക്കി വെക്കാം; കിയയുടെ പുതിയ എസ്‌യുവി പണിപ്പുരയിൽ; സ്പേസ് ആണ് സാറേ സ്പെഷ്യൽ 

പുതിയ ഒരു കിടിലൻ എസ്‌യുവിയുടെ പണിപ്പുരയിൽ കിയ മോട്ടോഴ്‌സ്. തങ്ങളുടെ പുതിയ കോംപാക്റ്റ് എസ്‌യുവി വളരെക്കാലമായി കമ്പനി പരീക്ഷിച്ചുവരികയാണ്. കിയ സിറോസ് എന്നോ ക്ലാവിസ് എന്നോ പേര് ...

ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ; പ്ലാസ്റ്റിക് പുനരുപയോഗത്തിൽ വിപ്ലവം സൃഷിടിച്ച് കിയ

ലോകത്ത് ആദ്യമായി സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയ ഇവി3 ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ...

ഇരിക്കട്ടേ..കാരൻസിനും ഒരു പുതിയ വേരിയന്റ്; കിയ കാരൻസ് ഗ്രാവിറ്റി വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു, വില…

കിയ ഇന്ത്യ ഉത്സവ സീസൺ ആരംഭിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. രാജ്യത്ത് അതിൻ്റെ അഞ്ച് വർഷത്തെ വാർഷികം ആഘോഷിക്കുന്നതിനായി ഒരു പുതിയ വേരിയൻ്റ് കൂടി കമ്പനി പുറത്തിറക്കി. ഈ ...

സ്റ്റൈലിഷ് വരവിനൊരുങ്ങി സൊറെന്റോ; കിയയുടെ പുതിയ പോരാളി

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ആരാധകരേറെയാണ്. സ്റ്റൈലിഷ് ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും കിയയുടെ മോഡലുകൾ വാഹനപ്രേമികളുടെ മനസ്സ് കീഴടക്കും. ഇപ്പോഴിതാ, കിയയുടെ ...

യുഎസിൽ സെൽറ്റോസ് എസ്‌യുവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ കിയ; 2023 ആദ്യം ഇന്ത്യയിലേയ്‌ക്കും?- Kia, Seltos facelift

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ സെൽറ്റോസ് എസ്‌യുവിയുടെ 'ഫേസ്‌ലിഫ്റ്റ്' പതിപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മോഡൽ ഈ ആഴ്ച വടക്കേ അമേരിക്കൻ വിപണിയിൽ ...

കീഴടക്കാൻ കിയ; പുതിയ സോണറ്റ് എക്‌സ്-ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു- Kia, Sonet X-Line

കിയയുടെ ജനപ്രിയ മോഡലാണ് സോണറ്റ് സബ്-കോംപാക്റ്റ് എസ്‌യുവി. ഇപ്പോൾ മോഡലിന്റെ പുതിയ വേരിയന്റ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചു. സോണറ്റ് എക്‌സ്-ലൈൻ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ്, സോണറ്റിന്റെ ...

എതിരാളികളോട് ഇഞ്ചോടിഞ്ച് പോരാടാൻ ഇവി9; കിയയുടെ ഇലക്ട്രിക് എസ്‍യുവി അവസാനഘട്ട പരീക്ഷണത്തിൽ- Kia EV9 Electric SUV

തങ്ങളുടെ ഇവി9 ഇലക്ട്രിക് എസ്‍യുവി പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നതായി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ. ഇന്ത്യൻ നിരത്തുകളിലെ മറ്റ് വലിയ എസ്‍യുവികളുമായി മത്സരിക്കുന്ന മുൻനിര ...

‘സെൽറ്റോസ്’ കിയയുടെ ‘മുഖ്യൻ’; ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കി സെൽറ്റോസ് എസ്‍യുവി- Kia Seltos

വളരെ വേ​ഗം ഇന്ത്യൻ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് ദക്ഷിണ കൊറിയൻ വാഹന കമ്പനിയായ കിയ. 2019-ലാണ് കിയ ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ ...

‘കിയ’ പൊള്ളുന്ന ‘തീ’ വില!; സോണറ്റിന്‍റെ വില വീണ്ടും കൂട്ടി- Kia Sonet

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയയ്ക്ക് ഇന്ത്യൻ വിപണയിൽ വലിയ സ്വീകാര്യതയാണുള്ളത്. കമ്പനിയുടെ വാഹനങ്ങൾ വലിയ തോതിൽ തന്നെ വിറ്റുപോകുന്നുണ്ട്. എന്നാൽ കിയ ആരാധകരെ സംബന്ധിച്ച് ദുഃഖകരമായ ...

കിയ കാർണിവൽ ലിമോസിൻ; മൂന്ന് ബിരിയാണി ചെമ്പ് കയറ്റാൻ കഴിയുന്ന ല​ഗേജ് സ്പേയ്സ്; അറിയാം വാഹനത്തിന്റെ പ്രത്യേകതകൾ

വാഹന പ്രേമികളുടെ ഇഷ്ടപ്പെട്ട വാഹനമാണ് കിയ കാർണിവൽ ലിമോസിൻ. എന്നാൽ ഇപ്പോൾ കേരളത്തിലെ സാധാരണക്കാരും തിരയുന്നത് കിയ കാർണിവൽ ലിമോസിൻ എന്ന വാഹനത്തെപ്പറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ...

ഏറ്റവും വിൽപ്പനയുള്ള കാറുകൾ: ആദ്യ നാല് സ്ഥാനങ്ങളിൽ മാരുതി തന്നെ; ഇടിച്ച് കയറി ടാറ്റ; കട്ടയ്‌ക്ക് മത്സരിച്ച് കിയയും ഹ്യൂണ്ടായും

മുംബൈ: നവംബർ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ പുറത്ത് വരുംബോൾ മുന്നിട്ട് നിൽക്കുകയാണ് സാധാരണക്കാരന്റെ സ്വന്തം മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന 10 എസ് ...

ഇതൊരു ഒന്നൊന്നര വരവായിരിക്കും: കിയ വെബ്ബ്‌‌സൈറ്റില്‍ തിളങ്ങി “സോണറ്റ്”

കിയ മോട്ടോഴ്‌സ് കോര്‍പറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ്‌യുവി മോഡലായ സോണറ്റിന്റെ അവതരണത്തിന് ഇനി നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്.  കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ...