'ദേശദ്രോഹി', 'കനയ്യകുമാർ മൂർദാബാദ്'; ബീഹാറിലെ അ​ഗ്നിപഥ് വിരുദ്ധ സമരത്തിനിടെ മുദ്രാവാക്യം; കനയ്യ കുമാറിനെതിരെ നാട്ടുകാരായ വിദ്യാർത്ഥികൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദേശദ്രോഹി’, ‘കനയ്യകുമാർ മൂർദാബാദ്’; ബീഹാറിലെ അ​ഗ്നിപഥ് വിരുദ്ധ സമരത്തിനിടെ മുദ്രാവാക്യം; കനയ്യ കുമാറിനെതിരെ നാട്ടുകാരായ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

പട്ന: അ​ഗ്നിപഥ് വിരുദ്ധ സമരത്തിനിടെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം. കേന്ദ്രസർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെതിരെ രാജ്യവ്യപകമായി കോൺ​ഗ്രസ് സർക്കാർ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന കോൺ​ഗ്രസ് വാദങ്ങളെ തള്ളി പല പ്രമുഖരും രം​ഗത്ത് വന്നിരുന്നു. ബീഹാറിലെ പട്‌നയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപിച്ച അ​ഗ്നിപഥ് വിരുദ്ധ സമരത്തിലാണ് കനയ്യ കുമാർ പങ്കെടുത്തത്. എന്നാൽ പദ്ധതിയ്‌ക്കെതിരെ സംസാരിച്ച നേതാവിനെതിരെ നാട്ടുകാരിൽ ചില യുവാക്കൾ രം​ഗത്ത് വരികയായിരുന്നു.

നാട്ടിലെ വിദ്യാർത്ഥികൾ കനയ്യ കുമാറിനെതിരെ മുദ്രവാക്യം മുഴക്കി. ഇതോടെ അഗ്നിപഥ് വിരുദ്ധ പ്രതിഷേധം കോൺ​ഗ്രസിന് തന്നെ വലിയ തിരിച്ചടിയായി. പ്രസം​ഗം അവസാനിപ്പിച്ചതോടെ വിദ്യാർത്ഥികൾ ​കനയ്യ കുമാറിനെ ദേശദ്രോഹി എന്നു വിളിക്കുകയും മുദ്രാവാക്യം മുഴക്കി വേദിയ്‌ക്ക് സമീപം വരികയുമായിരുന്നു. ഇതോടെ വിദ്യാർത്ഥികളും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അഗ്‌നിപഥ് പദ്ധതിക്കെതിരെ ജൂൺ 27 ന്
രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെ കോൺഗ്രസ് പാർട്ടി 3 മണിക്കൂർ സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നു.

മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ 2021 സെപ്റ്റംബർ 28 നാണ് കോൺഗ്രസിൽ ചേർന്നത്. സിപിഐ പാർട്ടിയെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ചാണ് കനയ്യ കുമാറിന്റെ കോൺ​ഗ്രസ് പ്രവേശനം. കോൺഗ്രസിനെപ്പോലൊരു വലിയ കപ്പൽ രക്ഷപ്പെട്ടില്ലെങ്കിൽ ചെറുവള്ളങ്ങളും മുങ്ങി പോകുമെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. അതേസമയം, കനയ്യ കുമാറിന് അധികാരം മാത്രമാണ് ആവശ്യമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags: CongressKanhaiya KumarAgnipath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies