അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ബാച്ച് അഗ്നിവീരന്മാരുടെ നാല് വർഷത്തെ സേവനകാലാവധി അവസാനിക്കാനിരിക്കെ കൂടുതൽ അഗ്നിവീരന്മാരെ നിലനിർത്താനുള്ള ആലോചയിലാണ് ...





















