പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്‌ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 09:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്‌ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ഔറംഗബാദിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്ന് പാർട്ടി നേതാവ് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ 20-25 വർഷങ്ങൾക്ക് മുൻപ് തന്നെ ഔറംഗാബാദിന്റെ പേര് മാറ്റുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇന്നിപ്പോൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെയോടും, ശിവസേനയോടും ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു. നിങ്ങൾക്ക് പേര് മാത്രമേ മാറ്റാനാകൂ, ഒരിക്കലും ചരിത്രം മാറ്റാനാകില്ല’ ജലീൽ പറഞ്ഞു.

വൃത്തികെട്ട രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോൾ നടന്നിരിക്കുന്നത് ഇംത്യാസ് ജലീൽ ആരോപിച്ചു. ‘ ഔറംഗാബാദിന്റെ പേര് മാറ്റിയത് കൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടിയത്. സംഭാജിനഗർ എന്ന പേര് വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സ്ഥാനം വിട്ട് പോകുമ്പോൾ ജലവിതരണത്തിനുള്ള പ്രശ്‌നം പരിഹരിക്കുമെന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 8-10 ദിവസമായി ആളുകൾക്ക് വെള്ളം ലഭിക്കുന്നില്ല. നിങ്ങളുടെ ആളുകൾ ഇവിടുത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. പക്ഷേ ഇന്ന് നിങ്ങൾ സ്ഥാനത്ത് നിന്ന് പോകുമ്പോൾ അവർ ഏറെ സന്തോഷിക്കുകയാണ്’.

മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. 1681 മുതൽ 1689 വരെ മറാത്താ രാജാവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി. മുഗൾ രാജാവായിരുന്ന ഔറംഗസീബിന്റെ നേതൃത്വത്തിൽ സംഭാജിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഔറംഗസീബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേരു നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

Tags: shivasenaAIMIMAURANGABADmaharashtra govt
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies