പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി തുക; ജൂലൈ ഒന്ന് മുതൽ നടപ്പിലാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി തുക; ജൂലൈ ഒന്ന് മുതൽ നടപ്പിലാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ വെളളിയാഴ്ച മുതൽ ഇരട്ടി തുക അടയ്‌ക്കേണ്ടി വരും. നിലവിലെ നിരക്കിൽ ജൂൺ 30 വരെയായിരുന്നു ആദായനികുതി വകുപ്പ് ഇതിന് സമയം അനുവദിച്ചിരുന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് വെളളിയാഴ്ച മുതൽ തുക ഇരട്ടിയാകുക.

1000 രൂപയാകും അടയ്‌ക്കേണ്ടി വരിക. ആദായ നികുതി വകുപ്പ് 2023 മാർച്ച് വരെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ജൂലൈ ഒന്ന് മുതൽ തുക ഇരട്ടിയാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി. കൊറോണ വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു. നിലവിൽ ആധാറും പാൻകാർഡും ബന്ധിപ്പിക്കണം എങ്കിൽ ഉപഭോക്താവിന് 500 രൂപ നൽകണം. ഇതാണ് ഇരട്ടിയാക്കി ഉയർത്തുന്നത്.

ഇവ ലിങ്ക് ചെയ്തില്ലെങ്കിൽ വ്യക്തികളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ഇതിന് പുറമെ ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ ഉൾപ്പെടെ സമർപ്പിക്കാനും സാധിക്കില്ല.

 

പാൻ-ആധാർ ലിങ്കിംഗ് പൂർത്തിയായോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ

ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിൻ ചെയ്യുക ( incometaxindiaefiling.gov.in/aadhaarstatsu )

നിങ്ങളുടെ പാൻ, ആധാർ എന്നിവയുടെ വിശദാംശങ്ങൾ നൽകുക

‘വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

വരുന്ന സ്‌ക്രീനിൽ ലിങ്കിംഗ് പൂർത്തിയായോ എന്ന വിവരങ്ങൾ പരിശോധിക്കാവുന്നതാണ്

 

പാൻ-ആധാർ ഓൺലൈനായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ

ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക (www.incometaxindiaefiling.gov.in)

‘ക്വിക്ക് ലിങ്കുകൾ’ വിഭാഗത്തിന് കീഴിൽ, ‘ലിങ്ക് ആധാർ’ ക്ലിക്ക് ചെയ്യുക

പാൻ, ആധാർ നമ്പർ, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകുക

നിങ്ങളുടെ ആധാർ കാർഡിൽ ജനന വർഷം സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രം ബോക്സിൽ ഒരു ടിക്ക് ഇടുക, തുടർന്ന് യുഐഡിഎഐ ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ഉറപ്പാക്കാൻ ചെക്ക് ബോക്‌സിൽ ക്ലിക്കുചെയ്യുക.

നിങ്ങളുടെ സ്‌ക്രീനിൽ ക്യാപ്ച കോഡ് നൽകുക

‘ലിങ്ക് ആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക

 

 

 

Tags: govtadhar cardpan card
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies