തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ
തലശ്ശേരി: എംഡിഎംഎ കേസിന്റെ അന്വേഷണത്തിനിടെ ലഹരി മാഫിയയുടെ വൻ വ്യാജരേഖ റാക്കറ്റ് തകർത്ത് തലശ്ശേരി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാനും എറണാകുളം സ്വദേശിയായ ...















