വാണിജ്യ വാഹനങ്ങളുടെ വില വ൪ദ്ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ് ; പുതിയ വില ജൂലൈ 1 മുതൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

വാണിജ്യ വാഹനങ്ങളുടെ വില വ൪ദ്ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ് ; പുതിയ വില ജൂലൈ 1 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികൽക്ക് ഒരു ദുഖ വാർത്തയുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് രം​ഗത്ത് വന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ്. ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി), മീഡിയം കൊമേഴ്‌സ്യൽ വെഹിക്കിൾ (എംസിവി), ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എച്ച്‌സിവി), കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് വെഹിക്കിൾസ് എന്നിവ ഉൾപ്പെടയുള്ള തങ്ങളുടെ വാണിജ്യ വാഹന ശ്രേണികൾക്ക് 2022 ജൂലൈ 1 മുതൽ വില വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നു.

വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ദ്ധന. നി൪മ്മാണ ചിലവിലുണ്ടായ വ൪ദ്ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാ൯ വിപുലമായ നടപടികൾ കമ്പനി സ്വീകരിച്ചു വരുന്നു. എന്നിരിക്കിലും നിർമ്മാമ് ചിലവിലുണ്ടായ മൊത്തത്തിലുള്ള വ൪ദ്ധനവിനെ തുട൪ന്നാണ് കുറഞ്ഞ നിലയിൽ വില വ൪ദ്ധിപ്പിക്കുന്നത് എന്നും ടാറ്റ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.

2022 മെയ് മാസത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച വാഹന നിര്‍മ്മതാവായി ടാറ്റ മോട്ടോഴ്സ് മാറിയിരുന്നു. ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം കമ്പനി കരസ്ഥമാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണയാണ് രണ്ടാം റാങ്ക് നേടുന്നത്. 2022 മെയ് മാസത്തിൽ 43,340 യൂണിറ്റാണ് കമ്പനി വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 15,180 യൂണിറ്റ് മാത്രമായിരുന്നു കമ്പനിയ്‌ക്ക് വിൽപ്പന നടത്താൻ സാധിച്ചത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 186 ശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. നെക്‌സോൺ, പഞ്ച്, ആൾട്രോസ് എന്നിവയാണ് ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വിറ്റഴിക്കപ്പെട്ട മൂന്ന് മോഡലുകൾ. വില വർദ്ധനവോടെ ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനകമ്പനി എന്നുള്ള രണ്ടാം സ്ഥാനം നിലനിർത്താൻ ടാറ്റ മോട്ടോഴ്‌സിന് കഴിയുമോ എന്നത് സംശയമാണ്.

Tags: Tata motorsprices
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies