സ്വകാര്യബസിന് മുൻപിലൂടെ അപകടകരമാം വിധം സ്‌കൂട്ടർ ഓടിച്ച സംഭവം; വാഹനം ഓടിച്ചയാൾക്കും ഉടമയ്ക്കും 11,000 രൂപ പിഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യബസിന് മുൻപിലൂടെ അപകടകരമാം വിധം സ്‌കൂട്ടർ ഓടിച്ച സംഭവം; വാഹനം ഓടിച്ചയാൾക്കും ഉടമയ്‌ക്കും 11,000 രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്വകാര്യ ബസിന് മുൻപിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി ആർടിഒ. വാഹനത്തിന്റെ ഉടമയ്‌ക്കും, വാഹനം ഓടിച്ചയാൾക്കും ആർടിഒ പിഴ ചുമത്തി. വാളറ സ്വദേശിനിയും ഇരുചക്രവാഹനത്തിന്റെ ഉടമയുമായ അനിത, വാഹനം ഓടിച്ച പിതാവ് ചെന്താമര എന്നിവർക്കാണ് 11,000 രൂപ പിഴ ചുമത്തിയത്.

ചെന്താമരയ്‌ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ലെസൻസ് ഇല്ലാത്തയാൾക്ക് വാഹനം കൈമാറിയതിന് അനിതയ്‌ക്കും, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ചെന്താമരയ്‌ക്കും 5000 രൂപാ വീതമാണ് ആർടിഒ പിഴ ചുമത്തിയത്. വാഹനമോടിക്കുമ്പോൾ ചെന്താമരയും പുറകിലിരുന്ന യാത്രികയും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതിന് 500 രൂപ വീതം 1000 രൂപ പിഴയൊടുക്കാനും ആർടിഒ നിർദ്ദേശിച്ചു.

ഞായറാഴ്ചയാണ് വാളറയിൽ തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പറയിലേക്ക് പോകുകയായിരുന്ന സുമംഗലി ബസിന് മുൻപിലൂടെ ചെന്താമര അപകടകരമാംവിധം വാഹനം ഓടിച്ചത്. ബസിന്റെ ഇടത് വശത്തുകൂടി പോയിരുന്ന ഇരുചക്രവാഹനം പെട്ടെന്ന് ബസിന് മുന്നിലൂടെ വലതു ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ബസ് ഡ്രൈവർ അക്ഷയ്‌യുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.

Tags: rtofinescooterakshay
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies