fine - Janam TV
Saturday, July 12 2025

fine

അനധികൃത വാഹനപാര്‍ക്കിംഗ്: പിഴ ഈടാക്കിയത് 32,015 വാഹനങ്ങളിൽ നിന്ന്

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32,015 ...

വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങി: തുണിക്കടയ്‌ക്ക് 36,500 രൂപ പിഴ

സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ നിറം പോവുകയും തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ...

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

അമ്പയറോട് കത്തിക്കയറി; അരിശം തീർക്കാൻ ഗ്ലൗസ് വലിച്ചെറിഞ്ഞു; തമിഴ്‌നാട് പ്രീമിയർ ലീഗിൽ അശ്വിന് പിഴ ശിക്ഷ

മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച് ക്ഷുഭിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് പിഴ. ജൂൺ 8 ന് കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് പ്രീമിയർ ലീഗ് ...

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

അബുദാബി: അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴശിക്ഷ ചുമത്തുമെന്ന് അബുദാമി നിയമസഭാ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ 2000 ദിർഹമാണ് പിഴ. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം ...

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

വയനാട്: കൃത്രിമനിറം ചേർത്ത് നിർമ്മിച്ച ശർക്കര വിറ്റ സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴകേ ചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന ഷാലിമാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് പിഴ ...

ഓടുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ; എസ്‌യുവി ഡ്രൈവർക്ക് 1500 രൂപ പിഴ; വീഡിയോ വൈറൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി കാറിൽ യാത്ര ചെയ്‌ത ദമ്പതികളുടെ വീഡിയോയാണ് സോഷ്യൽ ...

കാട്ടാക്കട ആദിശേഖർ കൊലക്കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പൂവച്ചൽ സ്വദേശിയായ ...

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

എറണാകുളം: കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ...

‘കത്തെഴുതി പറഞ്ഞുവിടൽ!’ അതിരുകടന്ന വിക്കറ്റ് ആഘോഷത്തിന് വടിയെടുത്ത് ബിസിസിഐ, ലഖ്‌നൗ താരത്തിന് കനത്ത പിഴ

ലഖ്‌നൗ സൂപ്പർ ജയൻറ്സ് സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്ക് പിഴയും ഡീമെരിറ്റ് പോയിന്റും ചുമത്തി ബിസിസിഐ. പഞ്ചാബ് കിംഗ്‌സ് ബാറ്റർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം അസാധാരണമായ ...

തോൽവിക്ക് പിന്നാലെ പിഴയും; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ.12 ലക്ഷം രൂപയാണ് താരത്തിന് ...

സിപിഎമ്മിന് പിഴ; അനധികൃത ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ, നോട്ടീസ് അയച്ചു

കൊല്ലം: അനധികൃതമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായായിരുന്നു ഫ്ലക്സുകൾ ...

സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി

ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. ...

സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടും കൂറ്റൻ ഫ്ലക്സ് ബോർഡും; ഇടത് സംഘടനയ്‌ക്ക് 5,010 രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കൻ്റോൺമെൻ്റ് ​ഗേറ്റിന് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടത് സംഘടനയ്ക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. 5,010 രൂപയാണ് കേരള സെക്രട്ടേറിയറ്റ് ...

വിവരം നിഷേധിച്ചു, രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; ഫൈൻ ഒടുക്കിയില്ലെങ്കിൽ ജപ്തി

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ...

ഫോട്ടോയെടുക്കാം, കാശു നേടാം; മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം, ചെയ്യേണ്ടത് ഇത്രമാത്രം….

മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. നിയമലംഘകർക്ക് പിഴയും ഇവരെ കണ്ടെത്തിയവർക്ക് ഈ പിഴയുടെ ഒരുഭാഗവും ലഭിക്കും. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ആകർഷകമായ സംരഭം. ...

ആ സാഹസം ഇനി വേണ്ട; ട്രെയിനിനടിയിൽ കിടന്ന് രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവേ കോടതി

കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ ...

അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ...

അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്

ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്ക്ക് ...

മൂന്നാഴ്ച രണ്ട് നേരം പുരട്ടിയിട്ടും വെളുത്തില്ല; വ്യാജ അവകാശവാദം; ഫെയർനസ് ക്രീം കമ്പനിക്ക് 15 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വ്യാജ അവകാശവാദവുമായി ബന്ധപ്പെട്ട് ഫെയർനസ് ക്രീമിന് 15 ലക്ഷം രൂപ പിഴ വിധിച്ച് ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ ഫോറം. ഇമാമി ലിമിറ്റഡിനാണ് പിഴ ചുമത്തിയത്. ഫെയർ ...

ഭക്തരുടെ ഭക്ഷണം പ്രധാനം; ശബരിമലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പരാതി അറിയിക്കാൻ ബന്ധപ്പെടാം..

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതി‌യുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളാണ് വ്യാപകമായി പരിശോധന നടത്തുന്നത്. മൂന്ന് ...

4,641 രൂപയ്‌ക്ക് എനർജി ഡ്രിങ്ക് മിക്‌സ് ഓർഡർ ചെയ്തു; യുവതിക്ക് ലഭിച്ചത് വ്യാജ പ്രൊഡക്ട്; ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി

മുംബൈയിലെ ഉപഭോക്തൃ കോടതി ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി. ​ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം തിരിച്ചെടുക്കാത്തതിനാണ് പിഴ ചുമത്തിയത്. "നോ റിട്ടേൺ പോളിസി" ചൂണ്ടിക്കാട്ടിയാണ് പ്രൊഡക്റ്റ് ...

കുപ്പി വെള്ളത്തിന് തോന്നുംവിധം തുക ഈടാക്കി; അതേ നാണയത്തിൽ തിരിച്ചടി നൽകി ഉപഭോക്തൃ കമ്മീഷൻ; 20 രൂപയ്‌ക്ക് കഫേ പകരം നൽകിയത് 9 % പലിശ ഉൾപ്പടെ വൻ തുക

ഗാന്ധിന​ഗർ: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ കഫേക്ക് എട്ടിൻ്റെ പണി നൽകി ഉപഭോക്തൃ കമ്മീഷൻ. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ...

നിയമം ലംഘിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളും പിടിച്ചെടുത്ത് ദുബായ് പൊലീസ്; 251 പേർക്ക് പിഴ

ദുബായ്: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്. 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്കൂട്ടറുകളാണ് അൽ റിഫ മേഖലയിൽ നിന്ന് പൊലീസ് ...

Page 1 of 5 1 2 5