നാവികസേന അഗ്നിപഥ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 10,000 വനിതകൾ - Agnipath recruitment scheme
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേന അഗ്നിപഥ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 10,000 വനിതകൾ – Agnipath recruitment scheme

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാവികസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ സേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകളെന്ന് റിപ്പോർട്ട്. നാവികസേനയിലേക്ക് വനിതകളെയും റിക്രൂട്ട് ചെയ്യുന്നുവെന്നത് ചരിത്രത്തിലെ തന്നെ സുപ്രധാന തീരുമാനമായിരുന്നു. സേനയിൽ നാവികരാകുന്ന ഇവരെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കും.

ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 10,000 വനിതകൾ അഗ്നിപഥ് പദ്ധതിക്കായി രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഇവർക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. ജൂലൈ 15 മുതൽ 30 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള കാലാവധി.

അഗ്നിപഥിന്റെ 2022 റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഉൾപ്പെടുത്തുന്ന 3000 നാവികസേന അഗ്നിവീറുകളിൽ എത്രപേരാണ് വനിതകളെന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. നവംബർ 21 മുതലാണ് നാവികസേന അഗ്നിവീറുകൾക്ക് പരിശീലനം ആരംഭിക്കുക. ഇതിനായി ഐഎൻഎസ് ചിൽകയിൽ സൗകര്യങ്ങളൊരുക്കും. ഇവിടെതന്നെയാണ് വനിത അഗ്നിവീറുകൾക്കും പരിശീലനം നടക്കുക.

ജൂൺ 14നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. 17.5 വയസ് മുതൽ 23 വരെ പ്രായമുള്ളവർക്കാണ് വിവിധ സേനകളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാനാകുക. സേനയുടെ ഭാഗമാകുന്ന 25 ശതമാനം അഗ്നിവീറുകൾക്ക് നാല് വർഷത്തിന് ശേഷം തുടർ നിയമനം ലഭിക്കുന്നതാണ്. അതേസമയം നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്നവർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും നടക്കുന്ന റിക്രൂട്ട്‌മെന്റിൽ മുൻഗണന ലഭിക്കുന്നതാണ്.

 

Tags: indian navyAgnipath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies