സർ​ഗ പ്രതിഭകളുടെ സം​ഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സർ​ഗ പ്രതിഭകളുടെ സം​ഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 04:49 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്:  സർ​ഗ പ്രതിഭകളുടെ സം​ഗമം കൊണ്ട് ശ്രദ്ധേയമായി ദുബായിൽ കുട്ടികളുടെ ക്യാംപ്. ദുബായിലെ ആദ്യ മലയാളികൂട്ടായ്മയായ ഡികെകെയാണ് കുട്ടികൾക്കായി ക്യാംപ് സംഘടിപ്പിച്ചത്. പ്രകൃതിയോടടുക്കുകയെന്ന പ്രമേയത്തിൽ ഒരുക്കിയ ക്യാംപിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പുതു തലമുറ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും വളരണമെന്ന പ്രമേയത്തിൽ മനോഹരമായാണ് സംഘാടകർ ക്യാംപ് ഒരുക്കിയത്. പാട്ട് പാടിയും നൃത്തം ചെയ്തും വരച്ചും കുട്ടികൾ ക്യാംപ് ആ​ഘോഷമാക്കി.

പബ്ലിക് സ്പീക്കിം​ഗിൽ ഫർഹാൻ അക്താറും ക്രാഫ്റ്റ് മെയ്‌ക്കിം​ഗിൽ ജെറാൾഡും ക്ലാസുകൾ എടുത്തു. പ്രകൃതിയെ സംരക്ഷിക്കുമെന്ന  സാക്ഷ്യപ്പെടുത്തലുമായാണ് കുട്ടികൾ ക്യാംപിൽ നിന്നും മടങ്ങിയത്. ഡികെകെ പ്രസിഡണ്ട് മോഹൻ കാവാലം, ആർട്സ് സെക്രട്ടറി രാജു പയ്യന്നൂർ, ജനറൽ സെക്രട്ടറി അനിൽകുമാർ , ക്യാംപ് കോർഡിനേറ്റർ ജെനി ജോസഫ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി

Tags: camp
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies