പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

Janam Web DeskbyJanam Web Desk
Jul 7, 2022, 06:52 pm IST
A A

ദുബായ്: പേപ്പർ രഹിത പേയ്‌മെന്റ് എന്ന സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും. ഇതനുസരിച്ച് ഇനി വാടക നൽകാൻ ചെക്കുകൾ ഉപയോഗിക്കേണ്ടതില്ല. ദുബായ് ലാൻഡ് ഡിപ്പാർട്‌മെൻറും എമിറേറ്റ്‌സ് എൻ.ബി.ഡിയും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്.

ഇതോടെ വാടകക്കാർക്ക് ചെക്കുകൾ മുൻകൂട്ടി നൽകേണ്ടി വരില്ല. പണം യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി കൈമാറാൻ സാധിക്കും. ദുബായ് ലാൻഡ് ഡിപ്പാർട്‌മെൻറും എമിറേറ്റ്‌സ് എൻ.ബി.ഡിയും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്. ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകമാണ്. ദുബായ് സർക്കാറിന്റെ പേപ്പർ രഹിത പേയ്‌മെന്റ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബായ് ടെൻ എക്‌സ് സംരംഭത്തിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബായിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്‌സ് എൻ.ബി.ഡിയിൽ നോൺ റസിഡൻറ്‌സ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കൾ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‌ രഹിത പേയ്‌മെന്റിനായുള്ള ദുബായ് സർക്കാറിന്റെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്ന് അധികൃതർ അറിയിച്ചു.

Tags: paperless paymentdubai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രധാനമന്ത്രിയുടെ ആന്ധ്രാ പ്രദേശ് സന്ദർശനത്തിലെ സുരക്ഷാ വീഴ്ച; കോൺഗ്രസ് നേതാവ് കീഴടങ്ങി- Security Breach during PM’s Visit; Congress Leader surrenders

Next Post

ശിവാജി ​ഗണേഷന്റെ സ്വത്ത് മുഴുവൻ കൈക്കലാക്കി; നടൻ പ്രഭുവിനെതിരെ കേസ്

More News from this section

തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം! ‘ബിയർ ഹഗ്ഗർ’മാരെ ആവശ്യമുണ്ട്

തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം! ‘ബിയർ ഹഗ്ഗർ’മാരെ ആവശ്യമുണ്ട്

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത സൂപ്പിൽ ചത്ത എലി; ഹോട്ടൽ അടച്ചുപൂട്ടി

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത സൂപ്പിൽ ചത്ത എലി; ഹോട്ടൽ അടച്ചുപൂട്ടി

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies