ആരുമറിയാതെ ഉറങ്ങാം; 'പൊടികയറില്ല, ; വൈറലായി ചെറിയ കണ്ണിന്റെ ഗുണങ്ങൾ പറഞ്ഞ് മന്ത്രിയുടെ പ്രസംഗം-Because I Have Small Eyes
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരുമറിയാതെ ഉറങ്ങാം; ‘പൊടികയറില്ല, ; വൈറലായി ചെറിയ കണ്ണിന്റെ ഗുണങ്ങൾ പറഞ്ഞ് മന്ത്രിയുടെ പ്രസംഗം-Because I Have Small Eyes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 07:43 am IST
Facebook
Twitter
WhatsAppTelegram

കൊഹിമ : മുഖസൗന്ദര്യത്തിൽ കണ്ണുകൾക്ക് വളരെ പ്രധാന്യം ഉണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകളുടെ മുഖസൗന്ദര്യത്തേപ്പറ്റി പറയുമ്പോൾ അവരുടെ കണ്ണുകൾ പരിഹാസത്തിന് വിഷയം ആകാറുണ്ട്.എന്നാൽ നാഗാലാൻഡിലെ ഒരു മന്ത്രി പ്രസംഗത്തിൽ കണ്ണുകളെ പറ്റി ഹാസ്യരൂപേണ നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസം, ഗോത്രവകുപ്പുകൾ കൈകാര്യം ചെയ്യുന്ന തേമ്ജെൻ ഇംന അലോംഗിന്റെ പരാമർശമാണ് വൈറലായത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് തേമ്ജെൻ ഇംന .’കണ്ണുകൾക്ക് വലിപ്പം കുറവാണെങ്കിലും വടക്കുകിഴക്കൻ ഇന്ത്യക്കാർ സൂക്ഷ്മദൃഷ്ടിയുള്ളവരാണ്. കണ്ണുകൾ ചെറിയതായതിനാൽ വളരെ കുറച്ച് പൊടി മാത്രമേ കണ്ണുകളിലേക്ക് പോവാനിടയുള്ളൂ ‘എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ സമയം നീണ്ടുപോകുന്ന പരിപാടികളിൽ ബോറടിക്കുമ്പോൾ ആരുമറിയാതെ ഉറങ്ങുകയും ചെയ്യാം, കണ്ണുകൾ ചെറുതായതിനാൽ ഉറങ്ങുകയാണെന്ന് ഒറ്റ നോട്ടത്തിൽ ആളുകൾ മനസിലാക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടിയിൽനിന്നുള്ള മന്ത്രിയുടെ പ്രസംഗം വളരെ വേഗത്തിലാണ് വൈറലായി മാറിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Tags: eye
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies