ചിത്രത്തിലെ 25 മൃഗങ്ങളെ കണ്ടെത്താമോ ? സമയം വെറും 75 സെക്കൻഡ് ; കഴിയില്ലെന്ന് വിദഗ്ദ്ധർ-Optical Illusion 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രത്തിലെ 25 മൃഗങ്ങളെ കണ്ടെത്താമോ ? സമയം വെറും 75 സെക്കൻഡ് ; കഴിയില്ലെന്ന് വിദഗ്‌ദ്ധർ-Optical Illusion 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 11:50 am IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം ആവുകയാണ്. നിങ്ങളുടെ സ്വഭാവം ,പ്രശ്‌നങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വഴി നടത്തുന്ന ടെസ്റ്റുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്‌ദ്ധരുടെ അവകാശവാദം .

നിലവിൽ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നത് നിരവധി മൃഗങ്ങൾ ഉള്ള ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ ആകെ 25 മൃഗങ്ങൾ ഉണ്ട്. ആയ മൃഗങ്ങളെ എല്ലാം തന്നെ 75 സെക്കൻഡുകൾ കൊണ്ട് കണ്ടെത്തണം. അതായത് നിങ്ങൾക്ക് 1 മിനിറ്റ് 15 സെക്കൻഡ് സമയം ലഭിക്കും. വിധഗ്തർ പറയുന്നത് അനുസരിച്ച് ലോകത്ത് 0.1 ശതമാനം ആളുകൾക്ക് മാത്രമേ ഇതിൽ 25 മൃഗങ്ങളെയും കണ്ടെത്താൻ സാധിക്കുകയുള്ളൂ.

 

ഇറ്റാലിയൻ ചിത്രക്കാരനായ ഗ്യൂസെപ്പെ ആർസിംബോൾഡോ ആണ് ഈ ചിത്രം വരച്ചത്. അതും 16-ാം നൂറ്റാണ്ടിലെ ശൈലിയിൽ. എന്തായാലും ചിത്രത്തിൽ നിന്ന് എല്ലാ മൃഗങ്ങളെയും കണ്ടെത്തുക എന്നത് അൽപ്പം പ്രയാസം നിറഞ്ഞ കാര്യം തന്നെയാണ്.

ചിത്രത്തിൽ ഏതൊക്കെ മൃഗങ്ങളെ കാണാം

ഒരു ആനയെയും ഡോൾഫിനെയും പല്ലിയെയും ചിത്രത്തിന്റെ മുകൾ ഭാഗത്ത് നിന്ന് കണ്ടെത്താം.മയിൽ, കുതിര, തിമിംഗലം, കരടി, കംഗാരു, കടുവ, ഒറാങ്ങുട്ടാൻ, കഴുകൻ, മുയൽ, ആമ, കുതിര, കുറുക്കൻ എന്നീ മൃഗങ്ങളെ  ഒറ്റനോട്ടത്തിൽ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ വളരെ ശ്രദ്ധിച്ച് നോക്കിയാൽ സ്ലോത്ത്, പച്ചക്കുതിര, മക്കാവ്, ഒച്ച് എന്നിവയെയും കണ്ടെത്താൻ സാധിക്കും. ടർക്കി, ലേഡിബഗ്, കാക്ക, ആഡ് എന്നിവയെ നിങ്ങൾക്ക് മനുഷ്യനെ പോലെ തോന്നിക്കുന്ന രൂപത്തിന്റെ കണ്ണുകളിൽ കണ്ടെത്താൻ സാധിക്കും. കൂടാതെ ആനയുടെ പുറകിൽ ഒരു പാമ്പിനെയും കണ്ടെത്താം.

Tags: animalsoptical illusion
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies