മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി; ചരിത്രപരമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ- Historic win for BJP in Madhya Pradesh Municipal Polls
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി; ചരിത്രപരമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ- Historic win for BJP in Madhya Pradesh Municipal Polls

Janam Web Desk by Janam Web Desk
Jul 17, 2022, 11:40 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി. ബിജെപിയുടെ വിജയത്തെ ‘ചരിത്രപരം‘ എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശേഷിപ്പിച്ചത്. നഗര- ഗ്രാമീണ മേഖലകളിലെ ജനങ്ങൾ ഒരേ പോലെ ബിജെപിക്ക് വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ 11ൽ 7 സീറ്റുകളിലും ബിജെപി വിജയം നേടി. 3 ഇടങ്ങളിൽ കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാർട്ടിയും വിജയം നേടി. നഗർ പഞ്ചായത്ത്, നഗർ പരിഷത്ത് തിരഞ്ഞെടുപ്പുകളിൽ 80 ശതമാനം സീറ്റുകളിലും ബിജെപി വിജയിച്ചു.

ഗ്വാളിയറിലെ 66 സീറ്റുകളിൽ 36 എണ്ണം ബിജെപി നേടി. 29 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ജബൽപ്പൂരിലെ 79ൽ 39 ഇടങ്ങളിൽ ബിജെപിയും 30 ഇടങ്ങളിൽ കോൺഗ്രസും വിജയിച്ചു.

ബുർഹാൻപൂർ, ഖാണ്ഡ്വ, സാത്ന, സാഗർ, ഉജ്ജൈൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ബിജെപി മേയർ സ്ഥാനാർത്ഥികൾ വിജയിച്ചു. നഗര പാലിക തിരഞ്ഞെടുപ്പിൽ 36 ഇടങ്ങളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 27 ഇടങ്ങളിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസ് വിജയം നാലിടങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ അഞ്ചിടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു.

സിംഗ്രോളിയിൽ 45ൽ 23 സീറ്റുകളിൽ ബിജെപി വിജയിച്ചു. 13 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.

അതേസമയം, അധികാരത്തെയും പോലീസിനെയും ദുരുപയോഗം ചെയ്താണ് ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. കോൺഗ്രസിന്റേത് തദ്ദേശതലം മുതൽ ദേശീയതലം വരെ തോൽക്കുമ്പോൾ പറയുന്ന പതിവ് ന്യായീകരണമാണെന്നും അതിനെ കാര്യമാക്കേണ്ടതില്ലെന്നും ജനവിധി മാനിക്കുകയാണ് ജനാധിപത്യ ബോധമുള്ളവർ ചെയ്യേണ്ടതെന്നും ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി. ബിജെപിയെ തിരഞ്ഞെടുത്ത വോട്ടർമാർക്കും, വിജയിച്ച സ്ഥാനാർത്ഥികൾക്കും, വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Tags: CongressBJPShivraj Singh Chouhan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies