മാമ്പഴ പ്രേമികളേ ഇതിലേ.. മാമ്പഴം കൂടുതൽ കഴിച്ചാലും പ്രശ്നമാണ്, ദൂഷ്യഫലങ്ങൾ ഇതാ.. - Side effects of eating too much of Mangoes
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാമ്പഴ പ്രേമികളേ ഇതിലേ.. മാമ്പഴം കൂടുതൽ കഴിച്ചാലും പ്രശ്നമാണ്, ദൂഷ്യഫലങ്ങൾ ഇതാ.. – Side effects of eating too much of Mangoes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

മാമ്പഴം ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. നല്ല പഴുത്ത മധുരമുള്ള മാങ്ങ മുറിച്ചു കയ്യിൽ തന്നാൽ കഴിക്കാത്തവരുണ്ടാകില്ല. മാമ്പഴ പ്രേമികളായ മലയാളികൾ മിക്കവരുടേയും വീട്ടിൽ ഒരു മാവെങ്കിലും ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൊതിയോടെ നാം അകത്താക്കുന്ന മാമ്പഴത്തിൽ വിറ്റാമിൻ എ, സി, കെ എന്നീ പോഷകങ്ങളും കോപ്പർ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുന്നത് ദഹന പ്രക്രിയയ്‌ക്കും ഗുണം ചെയ്യും.

എന്നാൽ എന്തും അമിതമായി കഴിച്ചാൽ അത്ര നല്ലതല്ലെന്ന് നമുക്കറിയാം. അതുപോലെ മാമ്പഴം ഒരുപരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. അതിനാൽ മിതമായ അളവിൽ മാമ്പഴം കഴിക്കേണ്ടത് പ്രധാനമാണ്. മാമ്പഴം കൂടുതലായി കഴിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ നോക്കാം..

മാമ്പഴം രക്തസമ്മർദ്ദം വർധിപ്പിക്കും: പഴുത്ത മാങ്ങ ഒരുപാട് കഴിച്ചാൽ അവ രക്തത്തിലെ ഷുഗർ ലെവൽ കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. മാമ്പഴത്തിൽ പ്രകൃതിദത്തമായി തന്നെ ഉയർന്ന അളവിൽ മധുരം അടങ്ങിയിട്ടുണ്ട്. മാങ്ങയുടെ തൊലിയിലാണ് ഫൈബർ ഇരിക്കുന്നത്. എന്നാൽ നാം തൊലി ചെത്തിക്കളഞ്ഞ് കഴിക്കുമ്പോൾ ശരീരത്തിലേക്ക് എത്തുന്ന ഫൈബറിന്റെ അംശം കുറയുന്നു. ഇതുവഴി കഴിക്കുന്ന മാങ്ങ പെട്ടെന്ന് ദഹിച്ച് പോകുകയും ഇത് രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യും.

മാമ്പഴം അലർജിക്ക് കാരണമായേക്കാം: മാമ്പഴത്തിൽ ലാറ്റക്സിന് സമാനമായ ചില പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. പലർക്കും ഇത് അലർജി ഉണ്ടാക്കിയേക്കാം. ഈ അലർജികൾ ചൊറിച്ചിൽ, ചർമ്മത്തിലെ ചുവപ്പ്, ശ്വസന പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ശരീരഭാരം കൂട്ടുന്നു: മാമ്പഴത്തിൽ ഉയർന്ന അലവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഉയർന്ന കലോറിയോടൊപ്പം ഷുഗർ ലെവലും അധികമായതിനാൽ ഭാരം വർദ്ധിക്കുന്നതിന് കൂടുതൽ കാരണമാകുന്നു. അതിനാൽ, ദിവസേന കഴിക്കുന്ന മാമ്പഴങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നല്ലതാണ്.

 

 

Tags: HealthmangoesSide effects
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies