‘മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കും‘: സുപ്രധാന തീരുമാനവുമായി യോഗി സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം- Uttar Pradesh Government to fix minimum age limit for admissions in Madrasas
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കും‘: സുപ്രധാന തീരുമാനവുമായി യോഗി സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം- Uttar Pradesh Government to fix minimum age limit for admissions in Madrasas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി അറിയിച്ചു. ഇതിന് മുന്നോടിയായി രക്ഷകർത്താക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, യോഗി സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മതപഠനം നിഷേധിക്കാനുള്ള യോഗി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് തീരുമാനമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

പുതിയ മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകില്ലെന്ന് കഴിഞ്ഞ മെയ് മാസത്തിൽ ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ സംസ്ഥാനത്തെ 560 മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകുന്നുണ്ടെന്നും, അത് തന്നെ വലിയ സംഖ്യയാണെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി വ്യക്തമാക്കിയിരുന്നു. മദ്രസകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബ്ബന്ധമാക്കി നേരത്തേ ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിറക്കിയിരുന്നു.

Tags: BJPYogi AdityanathUttar PradeshMadrasas
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies