ഉത്തർപ്രദേശിൽ ഉഷ്ണതരംഗം: താപനില 48 ഡിഗ്രി കടന്നു
ലക്‌നൗ: ഉത്തർപ്രദേശിലെ ഉഷ്ണതരംഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിനെയും ചൂരുവിനെയും കടത്തിവെട്ടി രാജ്യത്തെ ഏറ്റവും ചൂടുകൂടിയ പ്രദേശമായി മാറിയിരിക്കുകയാണ് ഇപ്പോൾ യുപി. ഉത്തർ പ്രദേശിലെ ...
























