ഹോ എന്തൊരു ചൂട്! യൂറോപ്പിന് പൊളളുന്നു, റോഡുകൾ വരെ ഉരുകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോ എന്തൊരു ചൂട്! യൂറോപ്പിന് പൊളളുന്നു, റോഡുകൾ വരെ ഉരുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 11:09 am IST
Facebook
Twitter
WhatsAppTelegram

യൂറോപ്പിൽ കനത്ത ചൂട് ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ ചൂടിൽ റോഡ് ഉരുകിയെന്ന വാർത്തയാണ് യുകെയിൽ നിന്ന് വരുന്നത്. യുകെയിൽ താപനില റെക്കോർഡ് കടന്നിരിക്കുകയാണ്. ഇവിടെ റോഡുകൾ പോലും ഉരുകിപ്പോകും വിധം രൂക്ഷമാണ് ചൂട്.

മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ട് പട്ടണത്തിൽ, തിരക്കേറിയ ഒരു തെരുവിലെ റോഡ് ഈ ആഴ്ച ആദ്യം ഉരുകി പോയതായി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കാറുകൾ കുളങ്ങളിലൂടെ കടന്നുപോകുന്നത് പോലെയായിരുന്നു ശബ്ദം എന്ന് ദൃസാക്ഷി പറഞ്ഞു. ‘ യുകെയിലെ റോഡ് സർഫേസ് ട്രീറ്റ്‌മെന്റ് അസോസിയേഷൻ പറയുന്നത് റോഡുകൾ ഉരുകുന്നതിന് താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തണമെന്നാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ രാജ്യത്ത് കൂടുതൽ റോഡ് ഉരുകൽ സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.

ഉരുകിയ റോഡുകളിൽ മൃദുവായ ബിറ്റുമിൻ ആഗിരണം ചെയ്യാൻ കരിങ്കൽ പൊടി വിതറിയാണ് പ്രാദേശിക ഭരണകൂടം മുൻകരുതലെടുക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിൽ കാട്ടുതീ പൊട്ടിപ്പുറപ്പെടാൻ കാരണമായത് തീവ്രമായ ഉഷ്ണതരംഗമാണ്. യുകെയിലെ താപനില ജൂലൈ 19ന് ആദ്യമായി 40 ഡിഗ്രി സെൽഷ്യസ് കടന്നു. യൂറോപിലെ ജനങ്ങളെ സംബന്ധിച്ച് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്.

ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ, ചൂട് കാരണം റെയിൽവേ ലൈനുകളും സ്‌കൂളുകളും അടച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഉയരുന്ന താപനില കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതായി വിദഗ്ധർ പറഞ്ഞു.

ഉഷ്ണതരംഗം ‘കൂടുതൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ഈ മോശം പ്രവണത കുറഞ്ഞത് 2060കൾ വരെ തുടരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ‘ഭാവിയിൽ ഇത്തരം ഉഷ്ണതരംഗങ്ങൾ സാധാരണമായിരിക്കും, അതിലും ശക്തവും തീവ്രവുമായ ദുരന്തങ്ങൾ ഇനിയു ആവർത്തിച്ചേക്കാം’ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനെ ഉദ്ധരിച്ച് എഎഫ്പി പറഞ്ഞു.

Tags: UKEurope
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies