കോഴിക്കോട് : കോഴിക്കോട് വൻ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിൽ. പാലക്കാട് സ്വദേശി പള്ളത്ത് മുഹമ്മദ് ഷാഫി കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് പിടിയിലായത്.
500ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇതിന് പത്തു ലക്ഷം രൂപയോളം വിലവരും എന്നാണ് നിഗമനം. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
















Comments