Drugs - Janam TV

Drugs

കണ്ണൂരിലെ തൻവീർ സത്താറിന്റെ മരണം; അമിത ലഹരി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  കിടപ്പുമുറിയിൽ കണ്ടെത്തിയ മൃതദേഹത്തിനരികിലും സിറിഞ്ച്

കണ്ണൂരിലെ തൻവീർ സത്താറിന്റെ മരണം; അമിത ലഹരി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കിടപ്പുമുറിയിൽ കണ്ടെത്തിയ മൃതദേഹത്തിനരികിലും സിറിഞ്ച്

കണ്ണൂർ: കണ്ണൂർ സിറ്റി ഉരുവൻചാലിലെ യുവാവിന്റെ മരണം അമിത ലഹരി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഏപ്രിൽ 13 ന് ഉച്ചയോടെയാണ് തൻവീർ സത്താറിനെ വീടിലെ കിടപ്പുമുറിൽ മരിച്ച ...

പിടിമുറുക്കി ലഹരി മാഫിയ; കോഴിക്കോട്ടെ 5 യുവാക്കളുടെ മരണത്തിലും ദുരൂഹത; എല്ലാം മൃതദേഹങ്ങൾക്കരികിലും സിറിഞ്ച്

പിടിമുറുക്കി ലഹരി മാഫിയ; കോഴിക്കോട്ടെ 5 യുവാക്കളുടെ മരണത്തിലും ദുരൂഹത; എല്ലാം മൃതദേഹങ്ങൾക്കരികിലും സിറിഞ്ച്

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറിക്കിയെന്ന ഭീകരസത്യത്തിന്റെ നേർക്കാഴ്ചയായി വടകരയിലെ യുവാക്കളുടെ മരണം. രാസ ലഹരിയുടെ അമിത ഉപയോഗം മൂലം നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനം സമീപം രണ്ട് ...

കാഞ്ഞിരപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ...

അസമിൽ വൻ മയക്കുമരുന്ന് വേട്ട; 500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

അസമിൽ വൻ മയക്കുമരുന്ന് വേട്ട; 500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

ഗുവാഹത്തി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 500 കോടി രൂപയിൽ അധികം വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. അസം പൊലീസ്, കച്ചാർ ജില്ലാ പൊലീസ് സംഘം, സ്‌പെഷ്യൽ ടാസ്‌ക് ...

മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് ഒരു ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ

മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് ഒരു ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ

പാലക്കാട്: വാളായാർ ചെക്ക്‌പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് എന്ന 21കാരനാണ് പിടിയിലായത്. യുവാവിന്റെ പക്കൽ നിന്നും 50 ഗ്രാമോളം വരുന്ന ലഹരി വസ്തുക്കൾ ...

​​ഗുജറാത്ത് തീരത്ത് 480 കോടി രൂപയുടെ ലഹരിവേട്ട; ആറ് പാകിസ്താനികൾ പിടിയിൽ

​​ഗുജറാത്ത് തീരത്ത് 480 കോടി രൂപയുടെ ലഹരിവേട്ട; ആറ് പാകിസ്താനികൾ പിടിയിൽ

ഗാന്ധിന​ഗർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും ലഹരിക്കടത്തിന് ശ്രമിച്ച പാകിസ്താൻ പൗരന്മാരെ പിടികൂടി. 480 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് ...

യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗം രാജ്യത്തിന്റെ ഭാവി ഇല്ലാതാക്കുന്നു; ലഹരി വസ്തുക്കൾക്കെതിരെ ജനങ്ങൾ ഒന്നിച്ച് കൈക്കോർക്കണം: പ്രധാനമന്ത്രി

യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗം രാജ്യത്തിന്റെ ഭാവി ഇല്ലാതാക്കുന്നു; ലഹരി വസ്തുക്കൾക്കെതിരെ ജനങ്ങൾ ഒന്നിച്ച് കൈക്കോർക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവി വാഗ്ദാനങ്ങളായ യുവജനതയുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗം രാജ്യത്തിന് വൻ നഷ്ടമാണുണ്ടാക്കുന്നതെന്നും ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം മെത്താംഫിറ്റാമിൻ പിടിച്ചെടുത്തു

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം മെത്താംഫിറ്റാമിൻ പിടിച്ചെടുത്തു

മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റാമിനുമായി രണ്ട് പേർ പിടിയിലായി. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ ...

കുമളിയിൽ വൻ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കുമളിയിൽ വൻ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. സംഭവത്തിൽ കുമളി ഒന്നാംമൈൽ സ്വദേശി മുഹമ്മദ് ബഷീർ, അമരാവതി സ്വദേശി നവാസ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട;; 33 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട;; 33 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

എറണാകുളം:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി ഡെന്നിയെ ...

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; 3 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; 3 പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കൻ തൊടിക മുഹമ്മദ്കുട്ടി (35), ...

വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്നത് മാനസിക വിഭ്രാന്തിക്കാർ ഉപയോഗിക്കുന്ന ഗുളികകൾ; വിറ്റിരുന്നത് ചൗ മിഠായി എന്ന കോഡിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്നത് മാനസിക വിഭ്രാന്തിക്കാർ ഉപയോഗിക്കുന്ന ഗുളികകൾ; വിറ്റിരുന്നത് ചൗ മിഠായി എന്ന കോഡിൽ; രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം: കാക്കാനാട് കേന്ദ്രമാക്കി സ്‌കൂൾ വിദ്യാർത്ഥികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖിൽ ...

സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എറണാകുളം: ആലുവയിൽ വൻ കഞ്ചാവ് വേട്ട. വൻ തോതിൽ കഞ്ചാവെത്തിച്ച് ആലുവ നഗരം കേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് എക്‌സൈസ് പിടികൂടിയത്. ഒഡീഷ സ്വദേശി സൂര്യ ...

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 500 കോടി; സർ‌ക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാക്കനി; നെട്ടോട്ടമോടി സാധാരണക്കാർ,ഉത്തരമില്ലാതെ സർക്കാർ

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 500 കോടി; സർ‌ക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാക്കനി; നെട്ടോട്ടമോടി സാധാരണക്കാർ,ഉത്തരമില്ലാതെ സർക്കാർ

തിരുവനന്തപുരം; സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാനില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമാണ്. മരുന്നു കമ്പനികൾക്ക് രണ്ടുവർഷത്തെ കുടിശികയായ ...

മയക്കുമരുന്ന് കടത്ത്; പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്

മയക്കുമരുന്ന് കടത്ത്; പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്

ഛണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പാക് അതിർത്തിയായ പഞ്ചാബിലെ ടാർൻ തരൺ ഗ്രാമത്തിലെത്തിയ ഡ്രോണാണ് അതിർത്തി സുരക്ഷാ ...

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു; തൃശൂരിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു; തൃശൂരിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം

തൃശൂർ: തൃശൂർ എരവിമംഗലത്ത് കഞ്ചാവ് സംഘം വീട് അടിച്ച് തകർത്തു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന ...

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ...

മയക്കുമരുന്ന് കടത്തിനിടെ പിടിവീണു; പഞ്ചാബിൽ നാലംഗ സംഘം അറസ്റ്റിൽ

മയക്കുമരുന്ന് കടത്തിനിടെ പിടിവീണു; പഞ്ചാബിൽ നാലംഗ സംഘം അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹെറോയിനാണ് പിടികൂടിയത്. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ...

കഞ്ചാവ് കടത്താൻ ശ്രമിച്ചത് ട്രോളി ബാ​ഗിൽ; ബീമാപ്പള്ളി സ്വദേശികൾ പിടിയിൽ

കഞ്ചാവ് കടത്താൻ ശ്രമിച്ചത് ട്രോളി ബാ​ഗിൽ; ബീമാപ്പള്ളി സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് 13 കിലോ കഞ്ചാവുമായി നാലം​ഗ സംഘം പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ അൻസാരി, ഷരീഫ്, ഫൈസൽ, സജീർ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ...

അപൂർവ്വ രോ​ഗങ്ങളോട് വിട പറയാം; 5 ലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് വെറും 6,500 രൂപയ്‌ക്ക് ലഭ്യമാകും; ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നുകൾ വികസിപ്പിച്ച് ഭാരതം

അപൂർവ്വ രോ​ഗങ്ങളോട് വിട പറയാം; 5 ലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് വെറും 6,500 രൂപയ്‌ക്ക് ലഭ്യമാകും; ‘മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നുകൾ വികസിപ്പിച്ച് ഭാരതം

ന്യൂഡൽഹി: അരിവാൾ രോ​ഗവും മറ്റ് 13 അപൂർവ്വ രോ​ഗങ്ങൾക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂർവ്വ രോ​ഗങ്ങൾക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ...

അമ്പത് കിലോ മയക്കുമരുന്നുമായി മൂന്ന് പ്രവാസികൾ പിടിയിൽ

അമ്പത് കിലോ മയക്കുമരുന്നുമായി മൂന്ന് പ്രവാസികൾ പിടിയിൽ

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ പിടിയിൽ. റോയൽ ഒമാൻ പോലീസാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവർണറേറ്റ് ...

കൊരട്ടിയിൽ വൻ കഞ്ചാവ്‌വേട്ട; പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്

കൊരട്ടിയിൽ വൻ കഞ്ചാവ്‌വേട്ട; പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്

തൃശൂർ: കൊരട്ടിയിൽ 60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി ഷമീർ ജെയ്‌നു (41 ) ആണ് പിടിയിലായത്. ക്രൈം സ്‌ക്വാഡും ഡാൻസാഫും ചേർന്നാണ് ...

വിവിധ റെയ്ഡുകളിൽ പിടികൂടിയ 468 കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ച് ഹൈദരാബാദ് കസ്റ്റംസ്

വിവിധ റെയ്ഡുകളിൽ പിടികൂടിയ 468 കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ച് ഹൈദരാബാദ് കസ്റ്റംസ്

ഹൈദരാബാദ്: 468 കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ച് ഹൈദരാബാദ് കസ്റ്റംസ്. നാർക്കോട്ടിക് ഡ്രഗ്‌സിനും സൈക്കോട്രോപിക് മരുന്നുകൾക്കും എതിരായുള്ള നടപടിയുടെ ഭാ​ഗമായി ഇന്നലെ ഹൈദരാബാദ് കസ്റ്റംസ് കമ്മീഷണറേറ്റാണ്‌ മയക്കുമരുന്ന് ...

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: വാടകയ്ക്ക് വീടെടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തിയ വിവിധ ഭാഷാ തൊഴിലാളികളടക്കം മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം അടൂരും ഏനാത്തും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ...

Page 1 of 12 1 2 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist