'ഞാൻ വിളിച്ചു, ഡോക്ടർ ജോയാണ്'; മുഷ്ടി ചുരുട്ടി, ചുണ്ടനക്കി പറഞ്ഞു 'ലാൽസലാം സഖാവെ'; തനിക്ക് ഐസിയുവിൽ വെച്ച് രോ​ഗി വിപ്ലവാഭിവാദ്യം അർപ്പിച്ചുവെന്ന് ഡോ.ജോ ജോസഫ്-
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ വിളിച്ചു, ഡോക്ടർ ജോയാണ്’; മുഷ്ടി ചുരുട്ടി, ചുണ്ടനക്കി പറഞ്ഞു ‘ലാൽസലാം സഖാവെ’; തനിക്ക് ഐസിയുവിൽ വെച്ച് രോ​ഗി വിപ്ലവാഭിവാദ്യം അർപ്പിച്ചുവെന്ന് ഡോ.ജോ ജോസഫ്-

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 08:26 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം മലയാളികൾക്ക് സുപരിചിതനാണ് ഡോ.ജോ ജോസഫ്. തൃക്കാക്കര തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. വര്‍ഷങ്ങളായി തന്റെ പരിചരണത്തിലുള്ള രോഗി ഐസിയുവില്‍ വെച്ച് തനിക്ക് വിപ്ലവാഭിവാദ്യം അർപ്പിച്ചുവെന്നാണ് ഡോക്ടറുടെ പോസ്റ്റ്.

ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെങ്കിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകൾ അലട്ടിയിരുന്ന ഒരു രോ​ഗിയാണ് തന്നെ കണ്ടതോടെ മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ചതെന്ന് ഡോ.ജോ ജോസഫ് പറയുന്നു. അസ്വസ്ഥതകൾ രോ​ഗിയെ ഇടക്കിടെ അലട്ടിയിരുന്നു. പക്ഷേ ഒരിക്കൽ പോലും നിരാശനായോ ദുഃഖിതനായോ താൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കടുത്ത ശ്വാസംമുട്ടൽ മൂലമാണ് രോ​ഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോ​ഗം തളർത്തിയതിനാൽ വെന്റിലേറ്ററിലേക്ക് ഇയാളെ മാറ്റി. ശരീരം പ്രതികരിക്കുന്നില്ല എന്ന തോന്നൽ വന്നതിനാൽ ഇടയ്‌ക്കിടയ്‌ക്ക് ഐ.സി.യുവിൽ പോയി രോ​ഗിയെ നോക്കുമായിരുന്നുവെന്ന് ജോ ജോസഫ് പറയുന്നു.

ഒരു ദിവസം താൻ ഐ.സി.യുവിൽ കയറി സുഖ വിവരം അറിയാൻ പേര് വിളിച്ചപ്പോൾ രോ​ഗി മുഖത്ത് നോക്കിയെന്ന് ഡോ.ജോ ജോസഫ് പറഞ്ഞു. താൻ ഡോക്ടർ ജോ ആണെന്നാണ് പറഞ്ഞതോടെ അദ്ദേഹം വലതുകൈ അൽപ്പം ഉയർത്തി, മുഷ്ടി ചുരുട്ടി, ചുണ്ടുകൾ പതുക്കെ അനക്കിക്കൊണ്ട് “ലാൽസലാം സഖാവെ ” എന്ന് തന്നോട് പറഞ്ഞുവെന്ന് ജോ ജോസഫ് ഫേയ്സ്ബുക്കിൽ കുറിച്ചു. “കുറച്ചു ദിവസം കൂടി പൊരുതുക സഖാവേ” എന്ന് താനും മറുപടി നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPMdr. jo joseph
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies