CPM - Janam TV

CPM

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

കൊല്ലം: കൊല്ലത്ത് യു.ഡി.എഫിനുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സി.പി.എം. യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയിൽ നിന്നുള്ള നേതാക്കൾ ആർ.എസ്.പി.യിൽ ചേർന്നതിനെ തുടർന്നാണ് യു.ഡി.എഫിനകത്ത് അഭിപ്രായഭിന്നത ശക്തമായത്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് കടുത്ത ...

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. വി.വി. രാജേഷിനും ബിജെപി കൗൺസിലർമാർക്കും നേരെയുണ്ടായ ആക്രമണം  സിപിഎം നേതാക്കളുടെ അറിവോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയതാണെന്ന്  വി. മുരളീധരൻ എംഎൽഎ. ...

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

പത്തനംതിട്ട: ശബരമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായിട്ടും മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഎം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ...

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

തൃശൂ‍ർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിന് തിരിച്ചടി. പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകൾ ഉണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി വ്യക്തമാക്കി. സിപിഎം നേതാക്കളായ ...

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇഡി പിടിമുറുക്കുമ്പോൾ സിപിഎം കനത്ത പ്രതിരോധത്തിൽ. വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിലും ആശങ്ക ശക്തമാണ്. ഇഡിയുടെ ചോദ്യമുനയിൽ പിണറായി വിജയൻ കൂടിയെത്തിയാൽ രാഷ്ട്രീയമായ ...

അഴിമതി മൂടിവെക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രഹസ്യക്കരാര്‍; വീണയ്‌ക്ക് എന്തിന് വെറുതെ പണം നല്‍കി; സി.പി.എമ്മിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള അഴിമതി സംരക്ഷണ കരാറും വോട്ട് ബാങ്ക് രാഷ്ട്രീയവും തുറന്നുകാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ ...

ഇ.ഡിക്ക് നേരെയുള്ള ആക്രമണം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സി.പി.എമ്മിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ...

ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ...

കസ്റ്റഡിയിൽ നിന്ന് സിപിഎം പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ; നാല് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന രണ്ട് സിപിഎം പ്രവർത്തകർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്കെതിരെ കടുത്ത നടപടി. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ...

അയ്യപ്പ സംഗമം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; പത്തനംതിട്ട സി.പി.എമ്മില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശന

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ...

സഭയിലെ പോരാട്ടത്തിന് നായകന്‍ ആര്? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് സജീവമാകുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ, നിയമസഭയില്‍ ഇടതുപക്ഷത്തെ ആര് നയിക്കും എന്നതില്‍ ആകാംക്ഷയേറുന്നു. പ്രതിപക്ഷ നിരയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി ...

തൃക്കൊടിത്താനം ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന ആക്ഷേപവുമായി സൈബര്‍ സഖാക്കള്‍; ഫേയ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഭക്തരുടെ പ്രതിഷേധം

ചങ്ങനാശ്ശേരി: ഐതിഹ്യപ്രസിദ്ധമായ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിലെ അതിവിശിഷ്ടമായ 'മാമ്പഴ പുളിശ്ശേരി' നിവേദ്യത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച് മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികള്‍. ഭക്തര്‍ അതീവ ഭക്തിയോടെ കാണുന്ന വഴിപാടിനെ 'ഗോമൂത്രം ...

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാനാകാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ബാങ്കിലെ വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് മുതിർന്ന സിപിഎം നേതാവിൻ്റെ ഭാര്യ രംഗത്ത് വന്നു. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയുടേതാണ് ...

തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി: പി.കെ. ശ്യാമളയ്‌ക്കെതിരേ വിമതനായി മത്സരിക്കാനൊരുങ്ങി ടി.കെ. ഗോവിന്ദന്‍

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മിന്റെ ...

സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറിനില്‍ക്കാന്‍ പറഞ്ഞു; മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ സിപിഎം അണികളിൽ നിന്നും നടന്‍ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന ...

ഇടുക്കിയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; പരിക്കേറ്റ യുവാവ് ചികിത്സയിൽ

ഇടുക്കി: ഉടുമ്പൻചോലയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം. ഏലക്കാ വ്യാപാരിയായ അനീഷ് കുമാറിനാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ  മുഖത്തും കൈയ്ക്കും പരുക്കേറ്റ ...

സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്

പാലക്കാട് : സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്. അട്ടപ്പാടിഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് BJPയുമായി സഹകരിക്കാൻ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം ...

സത്യം പറഞ്ഞപ്പോൾ സിപിഎമ്മിന് പൊള്ളി…; ‘പോറ്റിയെ കേറ്റിയേ’ വിവാദ പാരഡി ​ഗാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്, കേസെടുക്കില്ല

തിരുവനന്തപുരം: വിവാദ പാരഡി ​ഗാനത്തിൽ കേസെടുക്കണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സർക്കാർ. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും നടപടികൾ ഉണ്ടാവുക. പാരഡി ​ഗാനത്തിൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം ...

“ന​ഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് അടയ്‌ക്കണമെന്ന ഉത്തരവ് പ്രതിഷേധാർഹം, നഗരസഭയുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമമാണിത്”: ബിജെപി

തിരുവനന്തപുരം: ന​ഗരസഭയുടെ ഫണ്ടിൽ നിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ അഡ്വ. ...

LDF ജയിക്കുമെന്ന് ബെറ്റ് വച്ചു, ഫലം വന്നപ്പോൾ തോറ്റ് തുന്നംപാടി, ഒടുവിൽ മീശവടിച്ച് CPM നേതാവ്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരസ്യമായി മീശവടിച്ച് ഒരു സിപിഎം പ്രവർത്തകൻ. ബെറ്റിൽ തോറ്റതിനെ തുടർന്നാണ് മീശവടിച്ചത്. പത്തനംതിട്ട ന​ഗരസഭയിൽ എൽഡിഎഫ് ഭരണപിടിക്കുമെന്നായിരുന്നു സിപിഎം ...

ആര്യ രാജേന്ദ്രന് സീറ്റില്ല; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 93 വാർഡുകളിലെ സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. 70 സീറ്റുകളിൽ സിപിഎം മത്സരിക്കും. ഘടകകക്ഷികൾ 31 സീറ്റുകളിലാണ് മത്സരിക്കുക.സിപിഐക്ക് 17 സീറ്റ് ഉണ്ട്. എട്ട് ...

CPM അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിടൂ, ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ചിരിച്ചുപോകും, നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് ആരും മറന്നിട്ടില്ലെന്ന് എൻ ഹരി

കോട്ടയം: സിപിഎം സർക്കാർ അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് ബിജെപി നേതാവ് എൻ ഹരി. പ്രതിപക്ഷ നേതാവിനും ദേശഭക്തിയുടെ കാര്യം വരുമ്പോൾ ഒരേ സ്വരമാണെന്നും ...

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

അടൂർ : ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സരസ്വതിയാണ് പാർട്ടിവിട്ടത്. ഇവർ സിപിഎം ...

ഉടക്കിപ്പിരി‍ഞ്ഞ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും; നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഐ - സിപിഐ നേതാക്കൾക്കിടെ തർക്കം രൂക്ഷം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ...

Page 1 of 63 1263