വധശിക്ഷയുമായി മ്യാൻമർ സൈനിക ഭരണകൂടം; ആങ് സാൻ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വധശിക്ഷയുമായി മ്യാൻമർ സൈനിക ഭരണകൂടം; ആങ് സാൻ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം

by Janam Web Desk
Jul 25, 2022, 02:27 pm IST
A A

നായ്പീതോ : മ്യാൻമറിൽ വധശിക്ഷ തുടർച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ആങ് സാൻ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിർത്തിവച്ചിരുന്ന വധശിക്ഷ വീണ്ടും നടപ്പാക്കുന്ന സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തിൽ യുഎൻ മനുഷ്യാവകാശ വിഭാഗവും മറ്റ് സംഘടനകളും പ്രതിഷേധിക്കുകയാണ്. ഈ വർഷം ആദ്യം ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇതുവരെ 114 പേരെ സൈന്യം തടവിലാക്കിയ ശേഷം വധിച്ചെന്ന ഗുരതരമായ ആരോപണവും മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുകയാണ്.

സൈനിക ഭരണകൂടം വധിച്ചവരിലെ രണ്ടുപേരും പ്രമുഖരായ ജനാധിപത്യ വാദികളാ യിരുന്നു. സൈന്യം 2021 ൽ ഭരണം തട്ടിയെടുത്ത ശേഷം നടന്നുവരുന്ന പ്രതിഷേധത്തിൽ ഭീകരരെ സഹായിച്ചെന്നാണ് കുറ്റം ചാർത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് മുതിർന്ന ജനാധിപത്യ സംരക്ഷകനും നേതാവുമായ കോ ജിമ്മി(53), നാഷണൽ ലീഗ് പാർലമെന്റംഗം പിയോ സയാർ താവു(41) എന്നിവരെ വധശിക്ഷയ്‌ക്ക് വിധിച്ചത്. ഇവർക്കൊപ്പം സ്‌ഫോടകവസ്തു സൈന്യത്തിന് നേരെ എറിഞ്ഞെന്ന കുറ്റത്തിന് പിടിയിലായ ഹ്ലാ മായോ ഓംഗ്, ആങ് തുരാ സോ എന്നീ രണ്ടുപേരേയും വധശിക്ഷയ്‌ക്ക് വിധിച്ചു.

വധശിക്ഷ ജനാധിപത്യ രാജ്യങ്ങൾക്ക് ഒട്ടും ചേരാത്തതാണെന്നും മനുഷ്യത്വഹീനമായ നടപടിയാണെന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ സംഘടനാ പ്രതിനിധി ടോം ആൻഡ്ര്യു ആരോപിച്ചു.

Tags: MYANMAR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തമിഴ്‌നാട്ടിൽ വീണ്ടും പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം – Class 12 student kills self in hostel in Tamil Nadu’s Tiruvallur

Next Post

ജനഹൃദയം തൊട്ടറിഞ്ഞ് ആദ്യ പ്രസംഗം; രാഷ്‌ട്രപതിയുടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങൾ

More News from this section

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

Load More

Latest News

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

അതാണ് ക്രിക്കറ്റിനും, കളിക്കാർക്കും നല്ലത് ; ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പാക് താരം അബ്ദുള്‍ റസാഖ്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies