ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടാറ്റയുടെ ക്യുക്ക് റിയാക്ഷൻ ഫൈറ്റിംഗ് വാഹനം; വിതരണം ചെയ്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാഹനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടാറ്റയുടെ ക്യുക്ക് റിയാക്ഷൻ ഫൈറ്റിംഗ് വാഹനം; വിതരണം ചെയ്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിനായി രാജ്യത്ത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ വിതരണം ചെയ്ത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്. ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകളാണ് ഇന്ത്യൻ സൈന്യത്തിന് വിതരണം ചെയ്തത്. ഇന്ത്യൻ സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക വാഹനങ്ങൾ വിന്യസിച്ചത് എന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് അറിയിച്ചു.

പ്രതിരോധ ഉപകരണങ്ങളുടെ രൂപകല്പന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഉൽപ്പാദനം വിപുലീകരിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നിരന്തരം പരിശ്രമങ്ങൾ നടത്തുകയാണെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നേരത്തെ പറഞ്ഞിരുന്നു. തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം സ്വീകരിച്ച നിലപാടുകളുടെ ഫലമായി, വിദേശത്ത് നിന്ന് പ്രതിരോധ സാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവ് 46 ശതമാനത്തിൽ നിന്ന് 36 ശതമാനമായി കുറഞ്ഞുവെന്ന് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ സഹമന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെയാണ് ഈ മാറ്റം നടന്നത്.

ക്യുആർഎഫ്‌വി, ഇൻഫൻട്രി പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിൾ (ഐപിഎംവി), ടിഎഎസ്എൽ വികസിപ്പിച്ച അൾട്രാ ലോംഗ് റേഞ്ച് ഒബ്‌സർവേഷൻ സിസ്റ്റം, ഭാരത് ഫോർജ് വികസിപ്പിച്ച മോണോകോക്ക് ഹൾ മൾട്ടി-റോൾ മൈൻ-പ്രൊട്ടക്റ്റഡ് ആർമേർഡ് വെഹിക്കിൾ എന്നിവ കരസേന മേധാവി ജനറൽ എംഎം നരവാനെ സേനയിൽ ഉൾപ്പെടുത്തിയിരുന്നു.

Tags: Indian ArmyTATAVehicles
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies