ഉദ്ധവിന് സ്വന്തം കുടുബത്തിൽ നിന്ന് തന്നെ തിരിച്ചടി; ഏകനാഥ് ഷിൻഡെയെ സന്ദർശിച്ച് ബാൽതാക്കറെയുടെ കൊച്ചുമകൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവിന് സ്വന്തം കുടുബത്തിൽ നിന്ന് തന്നെ തിരിച്ചടി; ഏകനാഥ് ഷിൻഡെയെ സന്ദർശിച്ച് ബാൽതാക്കറെയുടെ കൊച്ചുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 10:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ വലിയ വഴിത്തിരിവുകൾക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ശിവസേന നേതാവ് ബാലാസാഹെബ് താക്കറെയുടെ കൊച്ചുമക്കളിൽ ഒരാളായ നിഹാർ താക്കറെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

മഹാരാഷ്‌ട്രയിൽ അരങ്ങേറിയ വലിയ രാഷ്‌ട്രീയ തന്ത്രങ്ങൾക്കു ശേഷം പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന കൂടിക്കാഴ്ച. ശിവസേനയിൽ പിളർപ്പ് ഉണ്ടായതുമുതൽ താക്കറെയുടെ ഹിന്ദുത്വ പൈതൃകത്തെച്ചൊല്ലി ഷിൻഡെയുടെയും ഉദ്ധവിന്റെയും നേതൃത്വത്തിലുള്ള സംഘം ചേരി തിരിഞ്ഞിരുന്നു. താക്കറെയുടെ ശിവസേനയെ ഉദ്ധവ് ഭരണത്തിനു വേണ്ടി ഇല്ലാതാക്കിയെന്ന് ഷിൻഡെ വിഭാ​ഗം ആരോപിച്ചു. പിന്നാലെയാണ് ബിജെപിയോടൊപ്പം സഖ്യം ചേർന്ന് ഏകനാഥ് ഷിൻഡെ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായത്.

ബിന്ദുമാധവ് താക്കറെയുടെ മകൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്നാണ് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നത്. എന്നാൽ ഏകനാഥ് ഷിൻഡെയ്‌ക്ക് നിഹാർ താക്കറെ നൽകിയ പിന്തുണ ഉദ്ധവ് വിഭാഗത്തിന് വലിയ തിരിച്ചടിയാണ്. 1996 ഏപ്രിൽ 20 നാണ് താക്കറെയുടെ മൂത്ത മകനായിരുന്ന ബിന്ദുമാധവ് താക്കറെ വാഹനാപകടത്തിൽ മരണപ്പെടുന്നത്.

Tags: shivasenaEknath Shinde
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies