യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ - Ukrainian president and first lady Vogue magazine Photoshoot
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും. വോഗ് (VOGUE) മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റും പ്രഥമ വനിതയും ചേർന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ വിമർശനവും ഉയർന്നു.

വോഗ് മാഗസീനിന്റെ ഒക്ടോബറിൽ പുറത്തിറങ്ങുന്ന പതിപ്പിലാണ് സെലൻസ്‌കിയും ഭാര്യയുമെത്തുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഒലേന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സംഭവം ചർച്ചയാകുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു ഒലേന പോസ്റ്റ് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായി. ശക്തരായ ദമ്പതികളെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഫോട്ടോഷൂട്ട് നടത്തിയിരുന്നാൽ യുദ്ധം മാറുമെന്ന് മറ്റ് ചിലർ പരിഹസിച്ചു.

ധീരതയുടെ ഛായാച്ചിത്രം എന്ന അടിക്കുറിപ്പോടെയാണ് മാഗസീനിൽ ഒലേനയുടെ ഫോട്ടോ ചേർത്തിരിക്കുന്നത്. വോഗ് മാഗസീനിന്റെ കവർ ചിത്രമായിട്ടാണ് ഒലേന എത്തുന്നത്. കൂടാതെ സെലൻസ്‌കിയുടെ ഓഫീസിൽ ഒലേനയും പ്രസിഡന്റും ഇരിക്കുന്നതും യുക്രെയ്നിൽ തകർന്നടിഞ്ഞ നഗരവീഥികളിലൂടെ പട്ടാളക്കാർക്കൊപ്പം നടക്കുന്നതുമായ ചിത്രങ്ങളാണ് മാഗസീനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സെലൻസ്‌കിയുമായുള്ള നീണ്ട കാലത്തെ ദാമ്പത്യജീവിതത്തെക്കുറിച്ചും യുദ്ധം വ്യക്തിപരമായി എപ്രകാരം ബാധിച്ചുവെന്നുമെല്ലാം മാഗസീനിൽ ഒലേന വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.

 

Tags: Ukraine WarVolodymyr ZelenskyyzelenskyOlena Zelenska
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies