zelensky - Janam TV

zelensky

യുക്രെയ്‌നിൽ ഷെല്ലാക്രമണം; നവജാതശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

യുക്രെയ്‌നിൽ ഷെല്ലാക്രമണം; നവജാതശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കീവ്: യുക്രെയ്‌നിലെ കെർസണിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞ്  ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ...

പുടിനുമായി സംസാരിച്ചത് 50 മിനിറ്റ് ; സെലൻസ്‌കിയുമായി 35 മിനിറ്റ്; റഷ്യ – യുക്രെയ്ൻ മഞ്ഞുരുകുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനും നരേന്ദ്രമോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ഇന്ത്യ ലോക നയതന്ത്രത്തിൽ താരമാകുമ്പോൾ

യുക്രെയ്നും റഷ്യയ്‌ക്കും ഇടയിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യക്കാകുമോ? സാധ്യതകൾ പരിശോധിച്ച് വിദഗ്ധർ; വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശനം ഇന്ന് മുതൽ

  ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് പര്യവസാനം കാണാൻ ഇന്ത്യക്കാകുമോ എന്ന് പരിശോധിച്ച് വിദഗ്ധർ. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നതിൽ ഇന്ത്യയുടെ സാധ്യമായ പങ്കിനെ കുറിച്ചാണ് ...

റഷ്യയ്‌ക്കെതിരെ പാക് നിർമ്മിത പീരങ്കികളും ആയുധങ്ങളും; തെളിവുകൾ പുറത്തായതോടെ ഉത്തരംമുട്ടി യുക്രൈയ്ൻ

റഷ്യയ്‌ക്കെതിരെ പാക് നിർമ്മിത പീരങ്കികളും ആയുധങ്ങളും; തെളിവുകൾ പുറത്തായതോടെ ഉത്തരംമുട്ടി യുക്രൈയ്ൻ

കീവ്: യുക്രെയ്ൻ സൈന്യം റഷ്യയ്ക്ക് നേരെ പാകിസ്താൻ നിർമ്മിത ആയുധങ്ങളും പീരങ്കിളും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. റഷ്യൻ സൈനികർക്കെതിരെ 1122 എംഎം എച്ചആർ പീരങ്കികളാണ് യുക്രൈയ്ൻ സൈന്യം ഉപയോഗിക്കുന്നതായി ...

സ്വാതന്ത്ര്യ ദിനത്തിൽ യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റോക്കറ്റ് ആക്രമണം നടത്തി റഷ്യ; 22 മരണം, 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് സെലൻസ്‌കി

സ്വാതന്ത്ര്യ ദിനത്തിൽ യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റോക്കറ്റ് ആക്രമണം നടത്തി റഷ്യ; 22 മരണം, 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് സെലൻസ്‌കി

യുക്രെയ്‌നിലെ റെയിൽവേ സ്‌റ്റേഷനിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് റിപ്പോർട്ട്. സോവിയറ്റ് ഭരണത്തിൽ ...

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും. വോഗ് (VOGUE) മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ യുദ്ധം അവസാനിക്കാത്ത ...

ജാക്കറ്റ് ലേലത്തിൽ വിറ്റ് സെലൻസ്‌കി: വില 85 ലക്ഷം രൂപ, തുക ഒഴിപ്പിക്കലിന് ഉപയോഗിക്കും

ജാക്കറ്റ് ലേലത്തിൽ വിറ്റ് സെലൻസ്‌കി: വില 85 ലക്ഷം രൂപ, തുക ഒഴിപ്പിക്കലിന് ഉപയോഗിക്കും

കീവ്:യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസി തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തിൽ വിറ്റു. 85 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ഇത് ഏകദേശം 90,000 ...

യുക്രെയ്‌നെ സഹായിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തി; സെലൻസ്‌കിയോടൊപ്പം യുക്രെയ്ൻ തെരുവുകളിലൂടെ നടന്ന് ബോറിസ് ജോൺസൺ

യുക്രെയ്‌നെ സഹായിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തി; സെലൻസ്‌കിയോടൊപ്പം യുക്രെയ്ൻ തെരുവുകളിലൂടെ നടന്ന് ബോറിസ് ജോൺസൺ

കീവ് : യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രെയ്ൻ തെരുവുകളിലൂടെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയോടൊപ്പം നടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രെയ്‌നിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ...

റഷ്യയുടെ ആക്രമണം കണ്ണിൽചോരയില്ലാത്തത് ; 5 കുട്ടികളടക്കം കൊല്ലപ്പെട്ട റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ ആഗോള ഇടപെടൽ അനിവാര്യം: സെലൻസ്‌കി

റഷ്യയുടെ ആക്രമണം കണ്ണിൽചോരയില്ലാത്തത് ; 5 കുട്ടികളടക്കം കൊല്ലപ്പെട്ട റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ ആഗോള ഇടപെടൽ അനിവാര്യം: സെലൻസ്‌കി

കീവ്: യുക്രെയ്‌നിലെ റെയിൽവേ സ്റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിയന്തിരമായി ആഗോള ഇടപെടൽ വേണമെന്ന് സെലൻസ്‌കി. ഇന്നലെ റഷ്യ നടത്തിയത് കണ്ണിൽ ചോരയില്ലാത്ത ആക്രമണമാണെന്നും കൊല്ലപ്പെട്ട 52പേരിൽ അഞ്ചുപേർ ...

യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ല;റഷ്യയുടെ പിന്മാറാനുള്ള തീരുമാനത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്: സെലൻസ്‌കി

യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ല;റഷ്യയുടെ പിന്മാറാനുള്ള തീരുമാനത്തെ ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്: സെലൻസ്‌കി

കീവ്: യുക്രെയ്ൻ ഇന്നലെ പൊട്ടിമുളച്ച രാജ്യമല്ലെന്നും റഷ്യക്കെതിരെ പോരാടി നിൽക്കുന്ന ജനത കരുത്തരാണെന്നും  വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുള്ളിൽ നടന്ന സമാധാന ചർച്ചയിൽ റഷ്യ ...

ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം

ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം

ലണ്ടൺ : റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് സഹായവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ...

ഇത് മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്ക് നയിക്കും; റഷ്യയ്‌ക്ക് സമാധാനത്തിൽ താൽപ്പര്യമില്ല; ചർച്ചകൾ ഫലംകാണുന്നില്ലെന്ന് സെലൻസ്‌കി

ഇത് മൂന്നാം ലോകമഹായുദ്ധത്തിലേയ്‌ക്ക് നയിക്കും; റഷ്യയ്‌ക്ക് സമാധാനത്തിൽ താൽപ്പര്യമില്ല; ചർച്ചകൾ ഫലംകാണുന്നില്ലെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ പുടിനുള്ളുവെന്നും ഈ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയുമായി വ്ലാദിമിർ സെലൻസ്‌കി. ചർച്ചകളിലെ തീരുമാനങ്ങൾ പലപ്പോഴും ഏകപക്ഷീയമാണെന്നും ...

പുടിനുമായി സംസാരിച്ചത് 50 മിനിറ്റ് ; സെലൻസ്‌കിയുമായി 35 മിനിറ്റ്; റഷ്യ – യുക്രെയ്ൻ മഞ്ഞുരുകുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനും നരേന്ദ്രമോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ഇന്ത്യ ലോക നയതന്ത്രത്തിൽ താരമാകുമ്പോൾ

പുടിനുമായി സംസാരിച്ചത് 50 മിനിറ്റ് ; സെലൻസ്‌കിയുമായി 35 മിനിറ്റ്; റഷ്യ – യുക്രെയ്ൻ മഞ്ഞുരുകുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനും നരേന്ദ്രമോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ഇന്ത്യ ലോക നയതന്ത്രത്തിൽ താരമാകുമ്പോൾ

ന്യൂഡൽഹി : യുക്രെയ്‌നിലെ മഹാനഗരങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണ്. വെള്ളവും ഭക്ഷണവും മറ്റ് അടിസ്ഥാന ...

സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ

ആരും സഹായിക്കാനില്ല; ആളുകൾ മരിച്ച് വീഴുന്നത് പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്നു; പരാതിയുമായി സെലൻസ്‌കി

കീവ് : യുക്രെയ്‌നിൽ റഷ്യൻ സൈന്യം അധിനിവേശം നടത്താൻ ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസം. റഷ്യൻ അധിനിവേശത്തെ ഇഞ്ചോടിഞ്ച് പ്രതിരോധിക്കുന്നുണ്ടെങ്കിലും യുക്രെയ്‌ന്റെ സ്ഥിതി പരിതാപകരമാണെന്ന് സെലൻസ്കി തന്നെ ...

സെലൻസ്‌കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി; രക്ഷാദൗത്യത്തിന് ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ നൽകി റഷ്യ

സെലൻസ്‌കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി; രക്ഷാദൗത്യത്തിന് ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ നൽകി റഷ്യ

ന്യൂഡൽഹി:യുദ്ധം പന്ത്രണ്ടാം ദിവസം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിനുമായി ഫോൺ സംഭാഷം നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി.50 മിനിറ്റോളം നീണ്ടു നിന്ന ചർച്ചയിൽ ഇരു രാജ്യത്തിന്റെയും ...

സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ

എല്ലാം രഹസ്യമായിരിക്കും; ആശയവിനിമയം നടത്താന്‍ സെലന്‍സ്‌കിയ്‌ക്ക് അത്യാധുനിക ഉപകരണങ്ങള്‍ കൈമാറി അമേരിക്ക

വാഷിംഗ്ടണ്‍; റഷ്യ നടത്തുന്ന അധിനിവേശം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സുരക്ഷിതമായി ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ അത്യാധുനിക ആശയവിനിമയ ഉപകരണങ്ങള്‍ ...

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പുറത്തെത്തിക്കാൻ യുകെ, യുഎസ് സൈനിക പരിശീലനം; സെലൻസ്‌കി സമ്മതിച്ചാൽ പുഷ്പംപോലെ കീവിൽ നിന്നും പൊക്കിക്കൊണ്ടുവരും

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പുറത്തെത്തിക്കാൻ യുകെ, യുഎസ് സൈനിക പരിശീലനം; സെലൻസ്‌കി സമ്മതിച്ചാൽ പുഷ്പംപോലെ കീവിൽ നിന്നും പൊക്കിക്കൊണ്ടുവരും

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ കീവിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടനും അമേരിക്കയും സംയുക്തനീക്കം. ഇതിനായി യുകെയിലെ എഴുപത് ഉന്നതസൈനിക ഉദ്യോഗസ്ഥരും യുഎസിലെ 150 നാവികസേനാംഗങ്ങളും ചേർന്ന് ...

റഷ്യൻ സൈന്യം പാർലമെന്റ് പിടിച്ചടക്കും; യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ ബങ്കറിലേയ്‌ക്ക് മാറ്റി

പത്ത് ദിവസത്തിനിടെ 10,000 റഷ്യൻ സൈനികരെ വധിച്ചുവെന്ന് സെലൻസ്‌കി; യുക്രെയ്നിന്റെ നഗരങ്ങൾ കീഴ്പ്പടുത്തി റഷ്യ

കീവ് : യുക്രെയ്‌നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികരുടെ അംഗബലം ദിനംപ്രതി കുറയുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡീമിർ സെലൻസ്‌കി. പത്ത് ദിവസത്തിനിടെ 10,000 ത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്ന് ...

റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രെയ്ൻ;മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് ഉത്തരം പറയണമെന്ന് സെലൻസ്‌കി

വിസയില്ലാതെ വരാം; യുദ്ധത്തിൽ അണി ചേരാൻ വിദേശികളെ ക്ഷണിച്ച് യുക്രെയ്ൻ

കീവ്: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താൽപര്യമുള്ള വിദേശികളെ ക്ഷണിച്ച് യുക്രെയ്ൻ. യുദ്ധം ചെയ്യാൻ താൽപര്യമുള്ള വിദേശികൾക്ക് അതിനുള്ള അവസരമൊരുക്കുകയാണ് സെലൻസ്‌കി സർക്കാർ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരമൊരുക്കാമെന്നാണ് ...

അവസാന ശ്വാസം വരെ പോരാടും;അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകം; ഒളിച്ചോട്ടമല്ല പോരാട്ടമാണ് മുന്നിലെന്ന് സെലൻസ്‌കി

അവസാന ശ്വാസം വരെ പോരാടും;അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകം; ഒളിച്ചോട്ടമല്ല പോരാട്ടമാണ് മുന്നിലെന്ന് സെലൻസ്‌കി

കീവ്; അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌ന് നിർണായകമെന്ന് വ്‌ളോഡിമർ സെലൻസ്‌കി.രാജ്യത്തിന്റെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോട് സംസാരിച്ചതായും അടുത്ത 24 മണിക്കൂർ യുക്രെയ്‌ന് ...

യുക്രെയ്ൻക്കാരെയാണ് അഭിസംബോധന ചെയ്യേണ്ടത് ബലാറഷ്യക്കാരെയല്ല; സെലെൻസ്‌കിയെ വിമർശിച്ച് ബെലാറസ് പ്രസിഡന്റ് ലുകാഷെങ്കോ

യുക്രെയ്ൻക്കാരെയാണ് അഭിസംബോധന ചെയ്യേണ്ടത് ബലാറഷ്യക്കാരെയല്ല; സെലെൻസ്‌കിയെ വിമർശിച്ച് ബെലാറസ് പ്രസിഡന്റ് ലുകാഷെങ്കോ

മിൻസ്‌ക്: യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബെലാറസ് പൗരന്മാരെ അഭിസംബോധന ചെയ്തതിനെ വിമർശിച്ച് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. സെലെൻസ്‌കി യുക്രേനിയക്കാരെയാണ് അഭിസംബോധന ചെയ്യേണ്ടത്, ബെലാറഷ്യക്കാരെയല്ല. യുക്രെയ്നിലെ ...

ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം; യുക്രെയ്‌നികൾ യഥാർത്ഥ വീരത്വം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി

ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം; യുക്രെയ്‌നികൾ യഥാർത്ഥ വീരത്വം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി

കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനികരെയും സാധാരണക്കാരെയും അഭിനന്ദിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നികൾ ഇപ്പോൾ യഥാർത്ഥ വീരത്വം ലോകത്തിന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist